Tharekh, Thuruthi Roulathul Uloom Madrasa Exam

Approved & Edited by ProProfs Editorial Team
The editorial team at ProProfs Quizzes consists of a select group of subject experts, trivia writers, and quiz masters who have authored over 10,000 quizzes taken by more than 100 million users. This team includes our in-house seasoned quiz moderators and subject matter experts. Our editorial experts, spread across the world, are rigorously trained using our comprehensive guidelines to ensure that you receive the highest quality quizzes.
Learn about Our Editorial Process
| By Shakir
S
Shakir
Community Contributor
Quizzes Created: 1 | Total Attempts: 70
Questions: 15 | Attempts: 70

SettingsSettingsSettings
Tharekh, Thuruthi Roulathul Uloom Madrasa Exam - Quiz

റൗളത്തുൽ ഉലൂം മദ്രസ തുരുത്തി


Questions and Answers
  • 1. 

    عام الجماعة ഏത് വർഷം?

    • A.

       ഹിജ്റ 41

    • B.

      ഹിജ്റ 40

    • C.

      ഹിജ്റ 42

    • D.

      ഹിജ്റ 49

    Correct Answer
    B. ഹിജ്റ 40
  • 2. 

    ശരിയോ തെറ്റോ എന്ന് അടയാളപ്പെടുത്തുക  ഹുസൈൻ (റ ) വിഷബാധയേറ്റ് വഫാത്തായി

    • A.

      True

    • B.

      False

    Correct Answer
    B. False
    Explanation
    The given statement is in Malayalam language and it translates to "Identify whether it is correct or wrong: Hussein (R) was assassinated." The correct answer is False, which means the statement is incorrect and Hussein (R) was not assassinated.

    Rate this question:

  • 3. 

    ഹസ്സൻ (റ) ഹിജ്റ ________ൽ ജനിച്ചു

    Correct Answer
    3
  • 4. 

    ഹുസൈൻ  (റ) - നെ വധിച്ച സൈന്യം ആരുടേതായിരുന്നു ?

    • A.

      സൈദിബിനു അബ്ദുള്ള

    • B.

      അബ്ദുല്ലാഹിബിനു സൈദ്

    • C.

       സിയാദിബിനു അബ്ദുള്ള

    • D.

      അബ്ദുല്ലാഹിബ്നു സിയാദ്

    Correct Answer
    D. അബ്ദുല്ലാഹിബ്നു സിയാദ്
    Explanation
    The question is asking who was the soldier killed by Hussein. The correct answer is "Abdullah ibn Siad" as it matches the given name in the question.

    Rate this question:

  • 5. 

    മുആവിയ ഗവർണറായിരുന്നു, എവിടെ?

    • A.

      കൂഫ

    • B.

      ബസ്വറ

    • C.

      ഡമസ്കസ്

    • D.

      മദീന

    Correct Answer
    C. ഡമസ്കസ്
  • 6. 

    ഹുസൈൻ (റ) ജനിച്ച മാസം ഏത്?

    • A.

      റമളാൻ

    • B.

      ശഅബാൻ

    • C.

      റജബ്

    • D.

      ദുൽഹജ്ജ്

    Correct Answer
    B. ശഅബാൻ
  • 7. 

    കർബല സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്ത് ?

    • A.

      ടൈഗ്രീസ്

    • B.

      ഫസഫിക്

    • C.

      യൂഫ്രട്ടീസ്

    Correct Answer
    C. യൂഫ്രട്ടീസ്
  • 8. 

    ഹസൻ (റ)  ജനിച്ചപ്പോൾ നബി (സ) ചെയ്ത കാര്യങ്ങൾക്ക് നേരെ ശരി അടയാളപ്പെടുത്തുക

    • A.

      ചെവിയിൽ ബാങ്ക് വിളിച്ചു

    • B.

      മധുരം നൽകി

    • C.

      ഹുസൈൻ - എന്ന് പേരിട്ടു

    • D.

      മുടിയുടെ തൂക്കത്തിന് സ്വർണം ദാനം ചെയ്യാൻ പറഞ്ഞു.

    • E.

      വളരെ സന്തോഷം പ്രകടിപ്പിച്ചു

    • F.

      ഏഴാം ദിവസം ഹഖീഖ അറുത്തു

    Correct Answer(s)
    B. മധുരം നൽകി
    E. വളരെ സന്തോഷം പ്രകടിപ്പിച്ചു
    F. ഏഴാം ദിവസം ഹഖീഖ അറുത്തു
  • 9. 

    അഷറത്തുൽ മുബശ്ശറയിൽപ്പെട്ടവർക്ക് നേരെ 'ശരി' അടയാളപ്പെടുത്തുക

    • A.

      സുഹൈർ (റ )

    • B.

      ഉസ്മാൻ (റ)

    • C.

      അബു അബ്ദുല്ല (റ)

    • D.

      അബ്ദുറഹ്മാനുബ്നു ഔഫ് (റ)

    Correct Answer(s)
    B. ഉസ്മാൻ (റ)
    D. അബ്ദുറഹ്മാനുബ്നു ഔഫ് (റ)
    Explanation
    The correct answer is "ഉസ്മാൻ (റ),അബ്ദുറഹ്മാനുബ്നു ഔഫ് (റ)". This is because these two names are written with the letter "റ" at the end, which indicates that they are included in the group of people who are directly associated with Asharathul Mubashshira.

    Rate this question:

  • 10. 

    കർബല യുദ്ധം നടന്നവർഷം?

    • A.

      66

    • B.

      46

    • C.

      49

    • D.

      61

    Correct Answer
    D. 61
    Explanation
    The correct answer is 61.

    Rate this question:

  • 11. 

    കർബലയിൽ കൊല്ലപ്പെട്ട ഹുസൈൻ (റ) -ന്റെ കുടുംബാംഗങ്ങളുടെ എണ്ണം

    • A.

      15

    • B.

      10

    • C.

      61

    • D.

      16

    Correct Answer
    D. 16
  • 12. 

    "അല്ലാഹുവേ ഇവനെ ഞാൻ ഇഷ്ടപ്പെടുന്നു ,ഇവനെ നീയും ഇഷ്ടപ്പെടണം" എന്ന് നബി (സ ) ദുആ ചെയ്തത് ആർക്ക് വേണ്ടി ?

    • A.

      അലി (റ)

    • B.

      ഹസ്സൻ (റ)

    • C.

      ഹുസൈൻ (റ )

    Correct Answer
    B. ഹസ്സൻ (റ)

Quiz Review Timeline +

Our quizzes are rigorously reviewed, monitored and continuously updated by our expert board to maintain accuracy, relevance, and timeliness.

  • Current Version
  • Jul 22, 2024
    Quiz Edited by
    ProProfs Editorial Team
  • Mar 31, 2020
    Quiz Created by
    Shakir
Back to Top Back to top
Advertisement