Hidayathu Swibyan Madrasa Online Examination

30 Questions | Total Attempts: 35

SettingsSettingsSettings
Hidayathu Swibyan Madrasa Online Examination - Quiz


Questions and Answers
 • 1. 
  ഹജ്ജിനെ മീഖാത്തുകൾ എത്ര ?
  • A. 

   1

  • B. 

   8

  • C. 

   5

  • D. 

   4

 • 2. 
  ഇതിൽ ഹജ്ജിൻറെ വാജിബാത്തുകൾ ഏതെല്ലാം ?
  • A. 

   മിഖാത്തിൽ നിന്ന് ഇഹ്റാം ചെയ്യൽ

  • B. 

   വിദാഇന്റെ ത്വവാഫ് ചെയ്യൽ

  • C. 

   ഇഫാളത്തിൻറെ ത്വവാഫ് ചെയ്യൽ

  • D. 

   ജംറകളിൽ കല്ലെറിയൽ

  • E. 

   സഹീ ചെയ്യൽ

 • 3. 
  9 വയസ്സ് തികയാൻ 16 ദിവസത്തിൽ താഴെ ഉള്ളപ്പോൾ രക്തം പുറപ്പെട്ടാൽ അത് ഹയ്ളായി
  • A. 

   പരിഗണിക്കപ്പെട്ടില്ല

  • B. 

   പരിഗണിക്കപ്പെടും

 • 4. 
  ഇശ്മാം എന്നാൽ റഫ്ഓ ളമ്മോ ഉള്ള അക്ഷരത്തിൻമേൽ വക്കഫ് ചെയ്യുകയോ അവയെ ഇദ്ആം ചെയ്യുകയോ ചെയ്യുമ്പോൾ ളമ്മിനെ സൂചിപ്പിച്ചുകൊണ്ട്.............. എന്നാകുന്നു
  • A. 

   ചുണ്ട് പൂട്ടുക

  • B. 

   ചുണ്ട് കൂട്ടുക

 • 5. 
  കൗലിയായ സുന്നത്ത് ശരീരത്തിനെ കേൾപ്പിക്കൽ 
  • A. 

   സുന്നത്ത്

  • B. 

   വാജിബ്

  • C. 

   ജാഇസ്

  • D. 

   കറാഹത്ത്

 • 6. 
  സ്വാദ്ന് പകരമായി സീന് ഉച്ചരിക്കേണ്ട ആയത്ത്
  • A. 

   സൂറത്തുൽ ബഖറ 240

  • B. 

   സൂറത്തുൽ ബഖറ 245

  • C. 

   അഹ്റാഫ് സൂറത്തിലെ 65

  • D. 

   അഹ്റാഫ് സൂറത്തിലെ 69

 • 7. 
  തിലാവത്തിന്ടെ സുജൂദ് പകരമായി ചൊല്ലുന്ന ദിക്റ് എത്ര തവണ ചൊല്ലണം
  • A. 

   1

  • B. 

   2

  • C. 

   3

  • D. 

   4

 • 8. 
  ശ്വാസം വിടാതെ അല്പം അടങ്ങി ഓതൽ തുടരുന്നതിന് ......... എന്നു പറയും
  • A. 

   وقف

  • B. 

   قيل عليه الوقف

  • C. 

   سكتة

  • D. 

   അടങ്ങി താമസിക്കൽ

 • 9. 
  പതിവാക്കൽ സുന്നത് ഉള്ള സൂറത്തുകൾ
  • A. 

   ആയത്തുൽ കുർസി

  • B. 

   യാസീൻ

  • C. 

   ഫാത്തിഹ

  • D. 

   ലൗ അൻസൽനാ

 • 10. 
  അവർ നക്ഷത്ര തുല്യരാണ്
  • A. 

   നബിമാർ

  • B. 

   സ്വഹാബിമാർ

  • C. 

   നബിമാർ

  • D. 

   ഔലിയാക്കൾ

 • 11. 
  മക്കിയായ സൂറത്തുകൾ എത്ര
  • A. 

   82

  • B. 

   86

  • C. 

   28

  • D. 

   27

 • 12. 
  تَعْدِلُ ثُلُثُ القُرآن
  • A. 

   مُعَوِذَتَيْن

  • B. 

   ْإخْلَاص

  • C. 

   َبَقَر

  • D. 

   يَاسِين

  • E. 

   ഇതേതുമല്ല

 • 13. 
  ഖുർആനിലെ ആകെ സൂറത്തുകളുടെ എണ്ണം
 • 14. 
  മുസ്ലിംകൾ നബി മാരോടും ഔലിയാക്കളും മറ്റും നടത്തുന്ന സഹായ അഭ്യർത്ഥന
  • A. 

   പ്രാർത്ഥനയല്ല

  • B. 

   പ്രാർത്ഥനയാണ്

 • 15. 
  പ്രാർത്ഥനയുടെ മര്യാദകൾ പെട്ടതാണ്
  • A. 

   നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക

  • B. 

   ആദ്യം ബിസ്മി ചൊല്ലുക

  • C. 

   ആദ്യവും അവസാനം അല്ലാഹുവിനെ സ്തുതിക്കുക

  • D. 

   ആമുഖമായി എന്തെങ്കിലും സൽകർമ്മങ്ങൾ ചെയ്യൽ

 • 16. 
  ലജ്ജ ഈമാനിൻറെ
  • A. 

   പകുതിയാണ്

  • B. 

   തൂൺ ആണ്

  • C. 

   ശാഖയാണ്

  • D. 

   അനിവാര്യമായ ഘടകമാണ്

 • 17. 
  ഇത് പറഞ്ഞതാര് لَايَزْني الزانِي حِينَ يَزْنِي وَهُوَ مُؤمِن
  • A. 

   ألله

  • B. 

   (نَبِى (ص

  • C. 

   امْلَاك

  • D. 

   ഇവരാരുമല്ല

 • 18. 
  ഇവ ചെയ്താൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകും ഏതെല്ലാം ?
  • A. 

   ഇസ്‌ലാം അനുവദിച്ച കാര്യങ്ങൾ അനുവദനീയമാണെന്ന് പറയുക

  • B. 

   ഇസ്ലാം വിരോധിച്ച കാര്യങ്ങൾ അനുവദനീയമാണെന്ന് പറയുക

  • C. 

   മദ്യപാനം

  • D. 

   വിവാഹം

  • E. 

   സൃഷ്ടികൾക്ക് സുജൂദ് ചെയ്യുക

  • F. 

   അമുസ്ലിംകളുടെ ആരാധന ആലയത്തിലേക്ക് അവരുടെ വേഷമണിഞ്ഞ് പോവുക

 • 19. 
  ഇങ്ങനെ പ്രാർത്ഥിച്ചത് ആര് تَوَفّني مُسْلمًا وَاَلحِقْنِي بالصّالِحِين
  • A. 

   നമ്മുടെ നബി (സ്വ )

  • B. 

   ഇബ്രാഹിം നബി (അ)

  • C. 

   യൂസഫ് നബി (അ)

  • D. 

   ഇവർ ആരും അല്ല

 • 20. 
  ഇസ്ലാമിൽ നിന്നും പുറത്തു പോകുന്നതിന് .......... എന്ന് പറയും
  • A. 

   رِِدَّة

  • B. 

   ْقَطْل

  • C. 

   مُرْتَد

  • D. 

   بِدٰعَة

 • 21. 
  ഇതിൽ മോശമായ ബിദ്അത്ത് ഏതാകുന്നു
  • A. 

   بِدْعَة حَسَنَة

  • B. 

   بِدْعَة ضَلَالَة

  • C. 

   മോശമായ ബിദ്അത്തുകൾ ഇല്ല

  • D. 

   എല്ലാ ബിദ്അത്തും മോശമാണ്

 • 22. 
  കൽബിെന്റെ ദോഷങ്ങൾ ഏതെല്ലാം
  • A. 

   ലോകമാന്യം

  • B. 

   ചീത്ത പറയൽ

  • C. 

   അഹങ്കാരം

  • D. 

   ഏഷണി

 • 23. 
  പ്രമാണങ്ങൾ സ്വന്തമായി വ്യാഖ്യാനിക്കുകയും അത് പിൻപറ്റുകയും ചെയ്യുന്നവരാണ് ബിദഇകൾ
  • A. 

   ആണ്

  • B. 

   അല്ല

 • 24. 
  ശാഫിഈ ഇമാമിന്റെ വയസ്സ്
 • 25. 
  ഇമാം അഹ്മദ് ബ്നു മുഹമ്മദ് ഇബ്നുൽ ഹമ്പലി എന്നിവരുടെ ജനനം [Blank] വഫാത്ത്[Blank] വയസ്സ് [Blank]
Back to Top Back to top
×

Wait!
Here's an interesting quiz for you.

We have other quizzes matching your interest.