യുദ്ധത്തിന്റെ പരിണാമം

Reviewed by Editorial Team
The ProProfs editorial team is comprised of experienced subject matter experts. They've collectively created over 10,000 quizzes and lessons, serving over 100 million users. Our team includes in-house content moderators and subject matter experts, as well as a global network of rigorously trained contributors. All adhere to our comprehensive editorial guidelines, ensuring the delivery of high-quality content.
Learn about Our Editorial Process
| By Bijukrishna106
B
Bijukrishna106
Community Contributor
Quizzes Created: 1 | Total Attempts: 12,335
| Attempts: 12,335
SettingsSettings
Please wait...
  • 1/10 Questions

    യുദ്ധത്തിന്റെ പരിണാമം എന്ന പാഠഭാഗം ഏതുകൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ് ?

    • ദന്തഗോപുരം   
    • കല ജീവിതം തന്നെ 
    • ഭാരതപര്യടനം 
Please wait...
യുദ്ധത്തിന്റെ പരിണാമം - Quiz


Quiz Preview

  • 2. 

    പരിണാമം = മാറ്റം , പരിമാണം = ---------------

    • അളവ് 

    • ആയുധം 

    • വളരെ 

    Correct Answer
    A. അളവ് 
  • 3. 

    ദുര്യോധനനെ പടക്കളത്തിൽ ഒടുക്കം കാണാൻ വന്ന മന്ത്രിയുടെ പേരെന്ത് ?

    • സഞ്ജയൻ 

    • കൃപർ 

    • കൃതവർമ്മാവ്  

    Correct Answer
    A. സഞ്ജയൻ 
  • 4. 

    ആരാണ് കൃഷ്ണദ്വൈപായനൻ ?

    • ദ്രോണർ 

    • കൃഷ്ണൻ 

    • വ്യാസൻ 

    Correct Answer
    A. വ്യാസൻ 
  • 5. 

    ആരാണ് ഗുരുഘാതി ?

    • ദുര്യോധനൻ 

    • ധൃഷ്ടദ്യുമ്നൻ 

    • അശ്വത്ഥാമാവ് 

    Correct Answer
    A. ധൃഷ്ടദ്യുമ്നൻ 
  • 6. 

    ദുര്യോധനൻ വീണു കിടന്ന സ്‌ഥലം ഏത് ?

    • ഓഘവതീതീരം 

    • കുരുക്ഷേത്രം 

    • സമന്തപഞ്ചകം 

    Correct Answer
    A. സമന്തപഞ്ചകം 
  • 7. 

    ഉത്തരയുടെ കുട്ടിയുടെ പേരെന്ത് ?

    • അഭിമന്യു 

    • പരീക്ഷിത്ത് 

    • പരീക്ഷത്ത് 

    Correct Answer
    A. പരീക്ഷിത്ത് 
    Explanation
    The correct answer is "പരീക്ഷിത്ത്". This is because the name mentioned in the question is "ഉത്തരയുടെ കുട്ടി" which translates to "Uttara's child". Among the given options, only "പരീക്ഷിത്ത്" is a valid name that matches the given context.

    Rate this question:

  • 8. 

    അക്ഷയലോകം - വിഗ്രഹിക്കുമ്പോൾ ?

    • അക്ഷയങ്ങളുടെ ലോകം 

    • അക്ഷയത്തിന്റെ ലോകം 

    • അക്ഷയമായ ലോകം 

    Correct Answer
    A. അക്ഷയമായ ലോകം 
    Explanation
    The correct answer is "അക്ഷയമായ ലോകം" which means "The eternal world." This answer is the most appropriate because it reflects the concept of "അക്ഷയം" which means eternal or everlasting. The other options do not convey the same meaning and are not as suitable in the given context.

    Rate this question:

  • 9. 

    ശ്രീയോടും - ശ്രീ + ഓടും , സന്ധി ഏത് ?

    • ആദേശസന്ധി 

    • ലോപാസന്ധി 

    • ആഗമസന്ധി 

    Correct Answer
    A. ആഗമസന്ധി 
    Explanation
    The correct answer is "ആഗമസന്ധി". This is because the given word "ശ്രീയോടും" is a combination of two words "ശ്രീ" and "ഓടും". The sandhi rule applied here is "ആഗമസന്ധി", where the last letter of the first word "ശ്രീ" and the first letter of the second word "ഓടും" combine to form "യോടും".

    Rate this question:

  • 10. 

    സാർത്ഥകം എന്ന വാക്കിന്റെ വിപരീതപദം എന്ത് ?

    • അസാർത്ഥകം 

    • നിസാർത്ഥകം 

    • നിരർത്ഥകം 

    Correct Answer
    A. നിരർത്ഥകം 
    Explanation
    The given question is in Malayalam and it asks for the antonym of the word "സാർത്ഥകം" (meaningful). The correct answer is "നിരർത്ഥകം" (meaningless).

    Rate this question:

Quiz Review Timeline (Updated): Mar 21, 2023 +

Our quizzes are rigorously reviewed, monitored and continuously updated by our expert board to maintain accuracy, relevance, and timeliness.

  • Current Version
  • Mar 21, 2023
    Quiz Edited by
    ProProfs Editorial Team
  • Aug 04, 2020
    Quiz Created by
    Bijukrishna106
Back to Top Back to top
Advertisement
×

Wait!
Here's an interesting quiz for you.

We have other quizzes matching your interest.