PSC Mock Test About Coast

11 Questions | Attempts: 183
Share

SettingsSettingsSettings
Mock Test Quizzes & Trivia

Questions and Answers
  • 1. 
    ലോകത്ത് കടൽ‌ത്തീരം കൂടുതലുള്ള രാജ്യം?
    • A. 

      മൊണോക്കോ

    • B. 

      ഇന്തോനേഷ്യ

    • C. 

      ഗ്രീൻലാന്റ്

    • D. 

      കാനഡ

  • 2. 
    ലോകത്ത് കടൽ‌ത്തീരം കുറവുള്ള രാജ്യം? 
    • A. 

      മൊണോക്കോ

    • B. 

      ജോർദാൻ

    • C. 

      വത്തിക്കാൻ

    • D. 

      ശ്രീലങ്ക

  • 3. 
    ഏഷ്യയിൽ കടൽത്തീരം കൂടുതലുള്ള രാജ്യം
    • A. 

      ഇന്ത്യ

    • B. 

      ഇന്തോനേഷ്യ

    • C. 

      റഷ്യ

    • D. 

      ഗ്രീൻലാന്റ്

  • 4. 
    ഏഷ്യയിൽ കടൽത്തീരം കുറവുള്ള രാജ്യം
    • A. 

      ജോർദാൻ

    • B. 

      ശ്രീലങ്ക

    • C. 

      ഇന്ത്യ

    • D. 

      ചൈന

  • 5. 
    കടൽത്തീരം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
    • A. 

      ആന്ധ്രാപ്രദേശ്

    • B. 

      ഗോവ

    • C. 

      ഗുജറാത്ത്

    • D. 

      മഹാരാഷ്‌ട്ര

  • 6. 
    കടൽത്തീരം കൂറവുള്ള ഇന്ത്യൻ സംസ്ഥാനം
    • A. 

      തമിഴ്‌നാട്

    • B. 

      കർണാടക

    • C. 

      ഒഡീഷ

    • D. 

      ഗോവ

  • 7. 
    കടൽത്തീരം കൂടുതലുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനം?
    • A. 

      കേരളം

    • B. 

      തമിഴ്‌നാട്

    • C. 

      ആന്ധ്രാപ്രദേശ്

    • D. 

      കർണാടക

  • 8. 
    കടൽത്തീരം കൂറവുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനം?
    • A. 

      കേരളം

    • B. 

      തമിഴ്‌നാട്

    • C. 

      കർണാടക

    • D. 

      ആന്ധ്രാപ്രദേശ്

  • 9. 
    കേരളത്തിൽ കടൽത്തീരം കൂടുതലുള്ള ജില്ല്?
    • A. 

      ആലപ്പുഴ

    • B. 

      കണ്ണൂർ

    • C. 

      തിരുവനന്തപുരം

    • D. 

      കോഴിക്കോട്

  • 10. 
    കേരളത്തിൽ കടൽത്തീരം കൂറവുള്ള ജില്ല?
    • A. 

      എറണാകുളം

    • B. 

      കോഴിക്കോട്

    • C. 

      കൊല്ലം

    • D. 

      ആലപ്പുഴ

  • 11. 
    കേരളത്തിൽ കടൽത്തീരം കൂടുതലുള്ള താലൂക്ക്?
    • A. 

      കരുനാഗപ്പള്ളി

    • B. 

      സുൽത്താൻ ബത്തേരി

    • C. 

      ചേർത്തല

    • D. 

      പൊന്നാനി

Back to Top Back to top
×

Wait!
Here's an interesting quiz for you.

We have other quizzes matching your interest.