Ramadan Quiz 2020 - Senior (Classes 7 To 10)

Reviewed by Editorial Team
The ProProfs editorial team is comprised of experienced subject matter experts. They've collectively created over 10,000 quizzes and lessons, serving over 100 million users. Our team includes in-house content moderators and subject matter experts, as well as a global network of rigorously trained contributors. All adhere to our comprehensive editorial guidelines, ensuring the delivery of high-quality content.
Learn about Our Editorial Process
| By Abullaise
A
Abullaise
Community Contributor
Quizzes Created: 6 | Total Attempts: 4,611
| Attempts: 386
SettingsSettings
Please wait...
  • 1/10 Questions

    ശരിയായ ഉത്തരം സെലക്ട് ചെയ്യുക  പാപങ്ങൾ പൊറുക്കപ്പെടുന്നത് വരെ അത് പാരായണം ചെയ്തവർക്ക് വേണ്ടി ശുപാർശ ചെയ്യുമെന്ന് നബി ( സ ) വിശേഷിപ്പിച്ച ഖുർആൻ അധ്യായം ഏത് 

    • സൂറത്തുൽ കഹ്ഫ് 
    • സൂറത്തു യാസീൻ 
    • സൂറത്തുൽ മുൽക്
    • സൂറത്തുൽ ബഖറ 
Please wait...


Quiz Preview

  • 2. 

    അനന്തരാവകാശ നിയമങ്ങൾ ഉൾകൊള്ളുന്ന സൂറത്ത്  ഏത് 

    • الأنفـال

    • النـحـل

    • البـقـرة

    • النـســـاء

    Correct Answer
    A. النـســـاء
  • 3. 

    ' എന്റെ വിജ്ഞാനമാണ് എന്റെ നേട്ടങ്ങൾക്കു കാരണം ' എന്ന് പറഞ്ഞ് അഹങ്കരിച്ചിരുന്ന ഒരു മുതലാളിയെ ഖുർആൻ പരിചയപ്പെടുത്തുന്നു. ആരാണ് അയാൾ ?

    • ഹാമാൻ

    • ഖാറൂൻ

    • ഫിർഔൻ

    • അബു ജഹൽ

    Correct Answer
    A. ഖാറൂൻ
    Explanation
    The correct answer is "ഖാറൂൻ". The given statement mentions that the person who introduced the Quran is the reason for their achievements. Among the given options, "ഖാറൂൻ" is the only name that is associated with the introduction of the Quran. Therefore, the person being referred to in the statement is "ഖാറൂൻ".

    Rate this question:

  • 4. 

    എല്ലാ ആയത്തിലും അള്ളാഹു എന്ന പദമുള്ള സൂറത്ത് 

    • അൽ മുജാദല

    • അൽ മുർസലാത് 

    • അൽ ജാസിയ 

    • അൽ മുൽക് 

    Correct Answer
    A. അൽ മുജാദല
    Explanation
    The correct answer is "അൽ മുജാദല". This is because the question asks for the surah that contains the word "അള്ളാഹു" (Allah) in all of its verses. Among the given options, only "അൽ മുജാദല" fits this criteria.

    Rate this question:

  • 5. 

    ഖുർആനിലെ സൂറത്തുകൾക്കു പേരുകൾ നൽകിയത് ആര് 

    • നബി ( സ )

    • ജിബിരീൽ ( അ )

    • അല്ലാഹു 

    • സ്വഹാബിമാർ  

    Correct Answer
    A. അല്ലാഹു 
  • 6. 

    അത്താഴം കഴിച്ചുകൊണ്ടിരിക്കെ സുബിഹി ബാങ്ക് വിളിക്കുന്നത് കേട്ടാൽ എന്ത് ചെയ്യണം 

    • മതിയാകുന്നത് വരെ ഭക്ഷണം കഴിക്കുന്നത് തുടരാം 

    • വായിലുള്ളത് തുപ്പി കളയണം 

    • വായിലുള്ളത് കഴിക്കാം 

    • വായിലുള്ളത് ഛർദിച്ചു കളയണം 

    Correct Answer
    A. വായിലുള്ളത് കഴിക്കാം 
    Explanation
    The correct answer is "വായിലുള്ളത് കഴിക്കാം" which means "It can be eaten". This answer is chosen because it is the only option that suggests a possible action to take when hearing the sound of eating 'അത്താഴം'. The other options either suggest an action that is unrelated to eating or do not provide any solution.

    Rate this question:

  • 7. 

    റമദാനിന്റെ പ്രത്യേകത എന്ത് 

    • നബി ജനിച്ച മാസം 

    • സ്വർഗം സൃഷിടിച്ച മാസം  

    • നബി മരിച്ച മാസം

    • ഖുർആൻ അവതരിച്ച മാസം

    Correct Answer
    A. ഖുർആൻ അവതരിച്ച മാസം
    Explanation
    The correct answer is "ഖുർആൻ അവതരിച്ച മാസം". This is because Ramadan is considered to be the month in which the Quran was revealed to Prophet Muhammad. It is a special month for Muslims worldwide, who observe fasting from sunrise to sunset as a way of self-discipline and spiritual reflection. The Quran plays a central role during this month, with Muslims reciting and studying its verses extensively. Therefore, the answer stating that Ramadan is the month in which the Quran was revealed is the most accurate explanation.

    Rate this question:

  • 8. 

    താഴെ പറയുന്നവയിൽ നോമ്പ് നിഷിദ്ധമായ ദിവസം 

    • ശഅബാൻ 1 

    • ശവ്വാൽ 1 

    • റജബ് 1 

    • ദുൽജജ്ജ് 1 

    Correct Answer
    A. ശവ്വാൽ 1 
    Explanation
    The correct answer is "ശവ്വാൽ 1". This is because the question asks for the day on which fasting is prohibited, and in Islamic calendar, fasting is prohibited on the 1st day of the month of Shawwal, which is called "ശവ്വാൽ 1".

    Rate this question:

  • 9. 

    മുഹറം 9 ,10 ,ദിവസങ്ങളിൽ സുന്നത്തു നോമ്പുകൾ താഴെ പറയുന്നവയിൽ ഏതു പ്രവാചകന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു 

    • ദാവൂദ് ( അ )

    • ഇൽയാസ് ( അ )

    • അയ്യൂബ് ( അ ) 

    • മൂസ ( അ )

    Correct Answer
    A. മൂസ ( അ )
    Explanation
    The correct answer is "മൂസ ( അ )". The question asks which prophet is associated with the fasting of the month of Muharram on the 9th and 10th days. Out of the options given, Prophet Musa (Moses) is the correct answer as he and his people observed the fast on these days to commemorate the liberation of the Israelites from the Pharaoh of Egypt.

    Rate this question:

  • 10. 

    കഴിഞ്ഞതും വരാനിരിക്കുന്നതുമായ രണ്ടു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും എന്ന് പ്രവാചകൻ പറഞ്ഞ നോമ്പ് 

    • മുഹറം 9 ,10 ലെ നോമ്പ് 

    • അയ്യബ്ള് ബിളിലെ നോമ്പ് 

    • അറഫാ ദിനത്തിലെ നോമ്പ്

    • റമദാനിലെ നോമ്പ് 

    Correct Answer
    A. അറഫാ ദിനത്തിലെ നോമ്പ്
    Explanation
    The correct answer is "അറഫാ ദിനത്തിലെ നോമ്പ്". This is because the question asks about the sins that are forgiven during two specific years, and the answer states that the sins committed during the day of Arafah are forgiven.

    Rate this question:

Quiz Review Timeline (Updated): Mar 18, 2023 +

Our quizzes are rigorously reviewed, monitored and continuously updated by our expert board to maintain accuracy, relevance, and timeliness.

  • Current Version
  • Mar 18, 2023
    Quiz Edited by
    ProProfs Editorial Team
  • Apr 24, 2020
    Quiz Created by
    Abullaise
Back to Top Back to top
Advertisement
×

Wait!
Here's an interesting quiz for you.

We have other quizzes matching your interest.