Zest Lock Down Special Quize

Approved & Edited by ProProfs Editorial Team
The editorial team at ProProfs Quizzes consists of a select group of subject experts, trivia writers, and quiz masters who have authored over 10,000 quizzes taken by more than 100 million users. This team includes our in-house seasoned quiz moderators and subject matter experts. Our editorial experts, spread across the world, are rigorously trained using our comprehensive guidelines to ensure that you receive the highest quality quizzes.
Learn about Our Editorial Process
| By Mohammedshameerali Pulikkal
M
Mohammedshameerali Pulikkal
Community Contributor
Quizzes Created: 3 | Total Attempts: 6,258
Questions: 15 | Attempts: 1,159

SettingsSettingsSettings
Zest Lock Down Special  Quize - Quiz


Questions and Answers
  • 1. 

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ  രണ്ടാമത്തെ പ്രസിഡന്റ്‌ ആര് 

    • A.

      വരക്കൽ മുല്ല കോയ തങ്ങൾ 

    • B.

      പാങ്ങിൽ  അഹമ്മദ് കുട്ടി മുസ്‌ലിയാർ 

    • C.

      PMSA പൂക്കോയ തങ്ങൾ 

    • D.

      സാദിഖ് മുസ്‌ലിയാർ 

    Correct Answer
    B. പാങ്ങിൽ  അഹമ്മദ് കുട്ടി മുസ്‌ലിയാർ 
  • 2. 

    സമസ്ത യുടെ കമ്പ്യൂട്ടർ മാൻ  എന്നറിയപ്പെടുന്നത് ആര് 

    • A.

      എം. എം ബഷീർ മുസ്‌ലിയാർ  

    • B.

      ആനക്കര കോയക്കുട്ടി മുസ്‌ലിയാർ 

    • C.

      മുഹമ്മദ്‌ മുസ്‌ലിയാർ 

    • D.

      കെ. ടി മാനു മുസ്‌ലിയാർ 

    Correct Answer
    A. എം. എം ബഷീർ മുസ്‌ലിയാർ  
  • 3. 

    SKSBV സ്ഥാപിതമായ  വർഷം 

    • A.

      1996

    • B.

      1990

    • C.

      1993

    • D.

      1995

    Correct Answer
    C. 1993
    Explanation
    The correct answer is 1993. This is the year in which SKSBV was established.

    Rate this question:

  • 4. 

    SKSSF ന്റെ പുതിയ TRESSURER

    • A.

      റഷീദ് ഫൈസി  വെള്ളായിക്കോട് 

    • B.

      ഷമീർ ഫൈസി ഒടമല 

    • C.

      ഹബീബ് ഫൈസി  കോട്ടോപ്പാടം 

    • D.

      സലാം ദാരിമി 

    Correct Answer
    A. റഷീദ് ഫൈസി  വെള്ളായിക്കോട് 
  • 5. 

    സമസ്തയുടെ  ആദ്യ മദ്രസയുടെ പേര് 

    • A.

      ഹയാത്തുൽ  ഇസ്ലാം മദ്രസ കൊണ്ടോട്ടി 

    • B.

      അസാസ്സുൽ ഇസ്ലാം മദ്രസ കണിയാപുരം 

    • C.

      നുസ്രത്തുൽ ഇസ്ലാം മദ്രസ ചേളാരി 

    • D.

      ബയാനുൽ ഇസ്ലാം മദ്രസ പുതുപ്പറമ്പ് 

    Correct Answer
    D. ബയാനുൽ ഇസ്ലാം മദ്രസ പുതുപ്പറമ്പ് 
    Explanation
    The given answer, "ബയാനുൽ ഇസ്ലാം മദ്രസ പുതുപ്പറമ്പ്", is the correct answer because it is the last option mentioned in the list of madrasas given in the question.

    Rate this question:

  • 6. 

    ദുന്നൂർ എന്ന  പേരിലറിയപ്പെട്ട  പ്രവാചകൻ ആര് 

    • A.

      ഇല്യാസ് നബി 

    • B.

      സുലൈമാൻ നബി 

    • C.

      ഇബ്രാഹിം നബി 

    • D.

      യൂനുസ് നബി 

    Correct Answer
    D. യൂനുസ് നബി 
  • 7. 

    ഖുർആൻ  മനപ്പാഠമാക്കിയ ആദ്യ സ്വഹാബി  വനിത  ആര് 

    • A.

      ആയിഷ ബീവി 

    • B.

      ഹഫ്സ ബീവി 

    • C.

      ഫാത്തിമ ബീവി 

    • D.

      സുമയ്യ ബീവി 

    Correct Answer
    B. ഹഫ്സ ബീവി 
    Explanation
    Hafsa bint Umar was the first female companion of the Prophet Muhammad to compile the Quran. She was known for her excellent memory and recitation skills. After the death of the Prophet, Hafsa's copy of the Quran was used as the standard copy for the compilation of the official Quran during the caliphate of Uthman ibn Affan. Therefore, Hafsa bint Umar is the correct answer.

    Rate this question:

  • 8. 

    നബിയുടെ മുലകുടി ബന്ധത്തിലെ  സഹോദരി ആര് 

    • A.

      ഷൈമാഅ 

    • B.

      സൽമാൻ 

    • C.

      ളംറത്ത് 

    • D.

      അബു ഹാല 

    Correct Answer
    A. ഷൈമാഅ 
    Explanation
    The correct answer is "ഷൈമാഅ". This is because the question asks for the name of the sister of the Prophet. Among the given options, "ഷൈമാഅ" is the only name that fits this description.

    Rate this question:

  • 9. 

    കൊറോണ  എന്ന ലാറ്റിൻ പദത്തിന്റെ  അർത്ഥം 

    • A.

      മഹാമാരി 

    • B.

      കഠിന രോഗം 

    • C.

      കിരീടം 

    • D.

      ഭീകരത 

    Correct Answer
    C. കിരീടം 
    Explanation
    The correct answer is "കിരീടം" which means "crown" in English.

    Rate this question:

  • 10. 

    കൊറോണ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്‍തത് എവിടെ 

    • A.

      കർണാടക 

    • B.

      ആസ്സാം 

    • C.

      കേരളം 

    • D.

      ഗുജറാത്ത് 

    Correct Answer
    C. കേരളം 
    Explanation
    The first report of coronavirus in India was made in Kerala.

    Rate this question:

  • 11. 

    ഈ അടുത്ത് ഇന്ത്യയിൽ വിഷവാതക ചോർച്ച ഉണ്ടായത് എവിടെ 

    • A.

      ചെന്നൈ 

    • B.

      മുംബൈ 

    • C.

      റായ്‌പൂർ 

    • D.

      വിശാഖപട്ടണം 

    Correct Answer
    D. വിശാഖപട്ടണം 
    Explanation
    The correct answer is "വിശാഖപട്ടണം". This is because the question asks about the location where a poisonous gas leak occurred in India. Out of the given options, Vishakhapatnam is the correct answer as it is the place where a major gas leak incident occurred in May 2020 at a chemical plant, resulting in several deaths and injuries.

    Rate this question:

  • 12. 

    കേരളത്തിന്റെ  ആരോഗ്യ മന്ത്രി ആര് 

    • A.

      കെ. കെ ശൈലജ 

    • B.

      കെ. സി വനജ 

    • C.

      കെ.  ഭവാനി 

    • D.

      പി. സുനിത 

    Correct Answer
    A. കെ. കെ ശൈലജ 
    Explanation
    The correct answer is K. K. Shailaja.

    Rate this question:

  • 13. 

    ഉത്തര കൊറിയയുടെ പ്രസിഡന്റ്‌ ആര് 

    • A.

      കിങ് ആൽഫ്രഡ്‌ 

    • B.

      കിങ് ജോണി 

    • C.

      കിങ്  ജോ  ഉൻ 

    • D.

      കിങ് എലിസ 

    Correct Answer
    C. കിങ്  ജോ  ഉൻ 
    Explanation
    The correct answer is "കിങ് ജോ ഉൻ".

    Rate this question:

  • 14. 

    സ്വഹാബികളിൽ അവസാനം വഫാത്തായത് ആര് 

    • A.

      ഉവൈസുൽ  ഖർനി (റ 

    • B.

      റബാഹ് (റ )

    • C.

      അബൂ തുഫൈൽ അമീർ (റ )

    • D.

      അബൂ ജഅഫർ (റ )

    Correct Answer
    C. അബൂ തുഫൈൽ അമീർ (റ )
  • 15. 

    ആദ്യമായി  പൂർണ്ണമായി ഇറങ്ങിയ സൂറത്ത് 

    • A.

      സൂറത്ത് ഇഖ്ലാസ് 

    • B.

      സൂറത്ത് ഫീൽ 

    • C.

      സൂറത്ത് ഫാത്തിഹ 

    • D.

      സൂറത്ത് യാസീൻ 

    Correct Answer
    C. സൂറത്ത് ഫാത്തിഹ 
    Explanation
    The given answer is "സൂറത്ത് ഫാത്തിഹ". This is because "സൂറത്ത് ഫാത്തിഹ" is the first complete surah (chapter) of the Quran. It is also known as "The Opening" and is recited in every unit of the Muslim prayer.

    Rate this question:

Quiz Review Timeline +

Our quizzes are rigorously reviewed, monitored and continuously updated by our expert board to maintain accuracy, relevance, and timeliness.

  • Current Version
  • Mar 15, 2023
    Quiz Edited by
    ProProfs Editorial Team
  • May 12, 2020
    Quiz Created by
    Mohammedshameerali Pulikkal
Back to Top Back to top
Advertisement
×

Wait!
Here's an interesting quiz for you.

We have other quizzes matching your interest.