Zest Online Quiz Competition

Approved & Edited by ProProfs Editorial Team
The editorial team at ProProfs Quizzes consists of a select group of subject experts, trivia writers, and quiz masters who have authored over 10,000 quizzes taken by more than 100 million users. This team includes our in-house seasoned quiz moderators and subject matter experts. Our editorial experts, spread across the world, are rigorously trained using our comprehensive guidelines to ensure that you receive the highest quality quizzes.
Learn about Our Editorial Process
| By Mohammedshameerali Pulikkal
M
Mohammedshameerali Pulikkal
Community Contributor
Quizzes Created: 3 | Total Attempts: 6,192
Questions: 15 | Attempts: 3,021

SettingsSettingsSettings
Zest Online Quiz Competition - Quiz

 കിഴക്കൻ ഏറനാട്ടിലെ വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് തിരികൊളുത്തിയ മഹാമനീഷി മർഹൂം  ഉസ്താദ് കെ ടി മാനു മുസ്ലിയാരുടെ സ്മരണകളുറങ്ങുന്ന ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റർ. ഇസ്ലാമിക് സെന്ററിനു  കീഴിൽ  പ്രവർത്തിക്കുന്ന ദാറുന്നജാത്ത് ഇസ്ലാമിക് ശരിഅ :& ആർട്സ് കോളേജ് പത്താം ബാച്ച് വിദ്യാർത്ഥി സംഘടന ZEST സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ. ​​​​​


Questions and Answers
  • 1. 

    സമസ്ത കേരള സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രണ്ടാമത്തെ പ്രസിഡണ്ട് ആര്

    • A.

      വരക്കൽ മുല്ലക്കോയ തങ്ങൾ

    • B.

      കണ്ണിയത്ത് അഹ്മദ് കുട്ടി മുസ്ലിയാർ

    • C.

      പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

    • D.

      ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ

    Correct Answer
    C. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
  • 2. 

     സമസ്തയുടെ കമ്പ്യൂട്ടർ മാൻ എന്നറിയപ്പെട്ട വ്യക്തി ആര്

    • A.

      എംഎം ബഷീർ മുസ്‌ലിയാർ

    • B.

      സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ

    • C.

      ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ

    • D.

      അബ്ദുല്ല മൗലവി ചെമ്പരിക്ക

    Correct Answer
    A. എംഎം ബഷീർ മുസ്‌ലിയാർ
    Explanation
    The correct answer is "എംഎം ബഷീർ മുസ്‌ലിയാർ". This is because the question is asking for the person who is known as the computer man of Samastha. Out of the given options, only എംഎം ബഷീർ മുസ്‌ലിയാർ is known as the computer man of Samastha.

    Rate this question:

  • 3. 

    SKSBV  സ്ഥാപിതമായത് എന്ന്

    • A.

      1990

    • B.

      1995

    • C.

      1900

    • D.

      1993

    Correct Answer
    D. 1993
    Explanation
    The correct answer is 1993.

    Rate this question:

  • 4. 

    SKSSF ന്റെ പുതിയ ട്രഷറർ ആര്

    • A.

      ഹബീബ് ഫൈസി കോട്ടോപ്പാടം

    • B.

      ശമീർ ഫൈസി ഒടമല

    • C.

      റഷീദ് ഫൈസി വെള്ളായിക്കോട്

    • D.

      ബഷീർ ഫൈസി ദേശമംഗലം

    Correct Answer
    C. റഷീദ് ഫൈസി വെള്ളായിക്കോട്
    Explanation
    The question is asking for the name of the new treasurer of SKSSF. The correct answer is "റഷീദ് ഫൈസി വെള്ളായിക്കോട്" which means Rasheed Faizi Vellayikode.

    Rate this question:

  • 5. 

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദ്യ മദ്രസയുടെ പേര്

    • A.

      ഹിമായത്തുൽ ഇസ്ലാം കൊണ്ടോട്ടി

    • B.

      നുസ്രത്തുൽ ഇസ്ലാം മണലായ

    • C.

      അസാസുൽ ഇസ്‌ലാം ചേളാരി

    • D.

      ബയാനുൽ ഇസ്ലാം  പുതുപ്പറമ്പ്

    Correct Answer
    D. ബയാനുൽ ഇസ്ലാം  പുതുപ്പറമ്പ്
  • 6. 

    സ്വഹാബികളിൽ  നിന്ന് അവസാനം വഫാത്തായത് ആര്

    • A.

      മാലിക് ഇബ്നു  ദീനാർ (റ )

    • B.

      മാലിക് ഇബ്നു  ഹബീബ് (റ )

    • C.

      റബാഹ് (റ )

    • D.

      അബു തുഫൈൽ അമീർ (റ )

    Correct Answer
    D. അബു തുഫൈൽ അമീർ (റ )
    Explanation
    Abu Tufail Amir (R) is the correct answer because the question asks for the person who died last among the Sahabas. Abu Tufail Amir (R) is known to have lived the longest among the Sahabas and died in the 110th year after the Hijra. Therefore, he is the correct answer to the question.

    Rate this question:

  • 7. 

    ദുന്നൂൻ എന്ന പേരിൽ അറിയപ്പെട്ട പ്രവാചകൻ ആര്

    • A.

      ഇബ്രാഹിം നബി

    • B.

      യൂസഫ് നബി

    • C.

      സക്കരിയ്യ നബി

    • D.

      യൂനുസ് നബി

    Correct Answer
    D. യൂനുസ് നബി
    Explanation
    The correct answer is "യൂനുസ് നബി". The question asks for the name of the prophet known as Dunnoon, and the correct answer is Yunus (Jonah) in English.

    Rate this question:

  • 8. 

    ഖുർആൻ മനപ്പാഠമാക്കിയ ആദ്യ സ്വഹാബി വനിത

    • A.

      ആയിഷ ബീവി 

    • B.

      ഹഫ്സ ബീവി 

    • C.

      മൈമൂന ബീവി 

    • D.

      സ്വഫിയ ബീവി 

    Correct Answer
    B. ഹഫ്സ ബീവി 
    Explanation
    Hafsah bint Umar was the first female companion of the Prophet Muhammad to compile the Quran into a single manuscript. She was known for her exceptional memory and knowledge of the Quran. Hafsah was chosen by the third Caliph, Uthman ibn Affan, to oversee the compilation of the Quran. She played a crucial role in preserving the authenticity of the Quran by ensuring the accuracy of the text. Therefore, Hafsah bint Umar is considered the first female companion to have made a significant contribution to the preservation of the Quran.

    Rate this question:

  • 9. 

    നബിയുടെ മുലകുടി ബന്ധത്തിലെ സഹോദരി

    • A.

      ഷൈമഅ ബീവി 

    • B.

      സ്വഫിയ  ബീവി 

    • C.

      അസ്മാഅ ബീവി 

    • D.

      സൈനബ ബീവി 

    Correct Answer
    A. ഷൈമഅ ബീവി 
    Explanation
    The correct answer is Shaima Beevi.

    Rate this question:

  • 10. 

    ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്

    • A.

      സൂറത്തുന്നാസ്

    • B.

      സൂറത്തു ഇഖ്ലാസ് 

    • C.

      സൂറത്ത് ഫീൽ

    • D.

      സൂറത്തുൽ ഫാത്തിഹ

    Correct Answer
    D. സൂറത്തുൽ ഫാത്തിഹ
    Explanation
    The given answer, "സൂറത്തുൽ ഫാത്തിഹ", is the correct answer because it is the first complete Surah (chapter) of the Quran. The other Surahs mentioned, Surah An-Nas, Surah Al-Ikhlas, and Surah Al-Feel, are also Surahs in the Quran, but they are not the first complete Surahs to be revealed.

    Rate this question:

  • 11. 

    കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം

    • A.

      മഹാമാരി

    • B.

      കിരീടം

    • C.

      ഭീകരത

    • D.

      പകർച്ചവ്യാധി 

    Correct Answer
    B. കിരീടം
    Explanation
    The correct answer is "കിരീടം" which means "crown" in English. The other options "മഹാമാരി" means "pandemic", "ഭീകരത" means "fear" and "പകർച്ചവ്യാധി" means "epidemic". Out of these options, only "കിരീടം" is the correct translation for the given Latin word "corona".

    Rate this question:

  • 12. 

    കൊറോണ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ

    • A.

      പശ്ചിമബംഗാൾ

    • B.

      കർണാടക

    • C.

      കേരളം

    • D.

      ആന്ധ്ര പ്രദേശ്

    Correct Answer
    C. കേരളം
    Explanation
    The correct answer is Kerala because it was the first state in India to report a confirmed case of the coronavirus.

    Rate this question:

  • 13. 

    ഈ അടുത്ത് ഇന്ത്യയിൽ വിഷവാതകം ചോർച്ച ഉണ്ടായത് എവിടെ

    • A.

      റായ്പൂർ

    • B.

      മുംബൈ

    • C.

      കൊൽക്കത്ത

    • D.

      വിശാഖപട്ടണം

    Correct Answer
    D. വിശാഖപട്ടണം
    Explanation
    The correct answer is "വിശാഖപട്ടണം" (Visakhapatnam).

    Rate this question:

  • 14. 

    കേരളത്തിലെ ആരോഗ്യ മന്ത്രി ആര്

    • A.

      കെ.കെ ശൈലജ

    • B.

      കെ. സി വനജ

    • C.

      കെ.കെ ജയശ്രീ

    • D.

      പി.  രമ്യ

    Correct Answer
    A. കെ.കെ ശൈലജ
    Explanation
    The correct answer is K.K. Shailaja.

    Rate this question:

  • 15. 

    ഉത്തരകൊറിയൻ പ്രസിഡണ്ടിന്റെ പേര് എന്ത്

    • A.

      കിംഗ് എലിസബത്ത്

    • B.

      കിംഗ് ഫെർണാണ്ടസ്

    • C.

      കിംഗ് ജോ ഉൻ 

    • D.

      കിംഗ് ഫ്രാങ്ക്ലിൻ

    Correct Answer
    C. കിംഗ് ജോ ഉൻ 
    Explanation
    The correct answer is "കിംഗ് ജോ ഉൻ". This is because the question is asking for the name of the President of the United States, and "കിംഗ് ജോ ഉൻ" is the correct name.

    Rate this question:

Quiz Review Timeline +

Our quizzes are rigorously reviewed, monitored and continuously updated by our expert board to maintain accuracy, relevance, and timeliness.

  • Current Version
  • Mar 21, 2023
    Quiz Edited by
    ProProfs Editorial Team
  • May 12, 2020
    Quiz Created by
    Mohammedshameerali Pulikkal
Back to Top Back to top
Advertisement
×

Wait!
Here's an interesting quiz for you.

We have other quizzes matching your interest.