Inspirer Quiz - 2020

20 Questions | Total Attempts: 70

SettingsSettingsSettings
Please wait...
Inspirer Quiz - 2020

സാതന്ത്രദിന ക്വിസ് മത്സരം


Questions and Answers
  • 1. 
    1) ഇരുണ്ട   പശ്ചാത്തലത്തിലെ പ്രകശമാനമായ  ബിന്ദു എന്ന് നെഹ്‌റു വിശേഷിപ്പിച്ചത് ആരെയാണ്? 
    • A. 

      ഉദാ ദേവി 

    • B. 

      ഝാൻസി റാണി

    • C. 

      സരോജിനി നായിഡു

    • D. 

      ആനി ബസൻ്റ്

  • 2. 
    1857ലെ വിപ്ലവത്തിന്റെ സൂത്രധാരൻ? 
    • A. 

      നാനാ സാഹിബ്

    • B. 

      മംഗൾ പാണ്ഡെ

    • C. 

      ബീഗം ഹസ്രത്ത് മഹൽ

    • D. 

      മിർസ മുഗൾ

  • 3. 
    ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി? 
    • A. 

      ഹെൻറി  ക്യാമ്പബെൽ

    • B. 

      വില്യം പിറ്റ്

    • C. 

      റോബർട്ട്  വാൾപൊളെ

    • D. 

      ക്ലമൻ്റ് അറ്റ്ലി

    • E. 

      Option 5

  • 4. 
     ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി? 
    • A. 

      ഡൽഹൗസി

    • B. 

       മൗണ്ട് ബാറ്റൺ

    • C. 

      ചാർലീസ് ഡിങ്കേ

    • D. 

      ലോഡ് റിപ്പൺ

  • 5. 
    '5) "സാരേ ജഹാം സെ അച്ഛാ" എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് ആര്?   
    • A. 

      രവീന്ദ്രനാഥ ടാഗോർ

    • B. 

      ലതാ മംഗേശ്വർ

    • C. 

      മുഹമ്മദ്  ഇക്ക്ബാൽ

    • D. 

      ഉദാദേവി

  • 6. 
    6) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡെന്റ്? 
    • A. 

      ആനി ബസൻ്റ്

    • B. 

      സരോജിനി നായിഡു

    • C. 

      ഉദാ ദേവി

    • D. 

      ബീഗം ഹസറാറ്റ് മഹൽ

  • 7. 
    7) ഗാന്ധിജി എത്ര തവണ കോൺഗ്രസ്‌ പ്രസിഡെന്റ് ആയിട്ടുണ്ട്? 
    • A. 

      3

    • B. 

      1

    • C. 

      2

    • D. 

      4

  • 8. 
    8)സ്വരാജ് പാർട്ടിയുടെ മുഖ പത്രത്തിന്റെ പേരെന്തയിരുന്നു? 
    • A. 

      യങ് ഇന്ത്യ

    • B. 

      സ്വദേശാഭിമാനി

    • C. 

      ഫോർവേഡ്

    • D. 

      രാജ്യസമാചാരം

  • 9. 
    9)"ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌" എന്ന പേര് നിർദ്ദേശിച്ചത് ആര്?   
    • A. 

      A.o ഹ്യും

    • B. 

      ജവഹർലാൽ നെഹ്റു

    • C. 

      ദാദാഭായി നവറോജി

    • D. 

      മഹാത്മാഗാന്ധി

  • 10. 
    10)" ഗീതാ രഹസ്യം " എന്ന പുസ്‌തകം രചിച്ച നേതാവ്  ആര്?   
    • A. 

      ഗോപാലകൃഷ്ണ ഗോഖലെ

    • B. 

      ബാലഗംഗാധര തിലക്

    • C. 

      സുഭാഷ് ചന്ദ്ര ബോസ്

    • D. 

      ബിപിൻ ചന്ദ്രപാൽ

  • 11. 
    11) ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'സർ' സ്ഥാനം ഉപേക്ഷിച്ച ഇന്ത്യൻ സാഹിത്യകാരൻ?  
    • A. 

      ഡോക്ടർ എസ് രാധാകൃഷ്ണൻ

    • B. 

      ദാദാഭായ് നവറോജി

    • C. 

      രാജഗോപാലാചാരി

    • D. 

      രവീന്ദ്രനാഥ ടാഗോർ

    • E. 

      Option 5

  • 12. 
    12) ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ആര്? 
    • A. 

      ബാബാ ആംതെ

    • B. 

      കെ കേളപ്പൻ

    • C. 

      ഡോക്ടർ ബി ആർ അംബേദ്കർ

    • D. 

      ജവഹർലാൽ നെഹ്റു

  • 13. 
    13) ഏത് യുദ്ധത്തിന് ഫലമായാണ് മലബാർ മുഴുവൻ ബ്രിട്ടീഷ് അധീനതയിൽ ആയത്? :
    • A. 

      കർണാടിക് യുദ്ധം

    • B. 

      കുളച്ചൽ യുദ്ധം

    • C. 

      ഒന്നാം മൈസൂർ യുദ്ധം

    • D. 

      മൂന്നാം മൈസൂർ യുദ്ധം

  • 14. 
    14) വൈക്കം സത്യാഗ്രഹം നടന്ന വർഷം?   
    • A. 

      1930

    • B. 

      1928

    • C. 

      1923

    • D. 

      1924

  • 15. 
    15) ഹരിജൻ ഫണ്ട് സമാഹരണത്തിന് ഗാന്ധിജി കേരളത്തിൽ എത്തിയപ്പോൾ ആഭരണങ്ങൾ ഊരി കൊടുത്ത വനിത ആര്?   
    • A. 

      ഉമാദേവി

    • B. 

      കൗമുദി ടീച്ചർ

    • C. 

      ലളിതാംബിക അന്തർജ്ജനം

    • D. 

      സരസ്വതി ടീച്ചർ

  • 16. 
    16) വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനിയാര്?   
    • A. 

      അരബിന്ദ്ഘോഷ്

    • B. 

      ലാലാലജ്‌പത്റായ്

    • C. 

      ബാലഗംഗാധര തിലക്

    • D. 

      ബിപിൻ ചന്ദ്രപാൽ

    • E. 

      Option 5

  • 17. 
    17) ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം ഏത്?   
    • A. 

      ഇന്ത്യ ആക്ട്

    • B. 

      റഗുലേറ്റിംഗ് ആക്ട്

    • C. 

      പ്രൊഹിബിട് ആക്ട്

    • D. 

      ഇന്ത്യഇൻഡിപെൻൻ്റ്സ് ആക്ട്

  • 18. 
    18) മഹാത്മാഗാന്ധിയെ കുറിച്ച് മലയാളത്തിൽ ആദ്യമായി പുസ്തകം രചിച്ചത്?  
    • A. 

      വള്ളത്തോൾ

    • B. 

      കുമാരനാശാൻ

    • C. 

      സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

    • D. 

      അംഗി നാരയണൻ

  • 19. 
    19) ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡന്റ്  ആരായിരുന്നു?   
    • A. 

      മഹാത്മ ഗാന്ധി

    • B. 

      ഖാൻ അബ്ദുൽ ഗഫർ  ഖാൻ

    • C. 

      മൗലാന മുഹമ്മദ് അലി

    • D. 

      ഷൗക്കത്ത് അലി

  • 20. 
    17) ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം ഏത്?   
    • A. 

      ഇന്ത്യ ആക്ട്

    • B. 

      റെഗുലേറ്റിംഗ് ആക്ട്

    • C. 

      പ്രൊഹിബിട് ആക്ട്

    • D. 

      ഇന്ത്യഇൻഡിപെൻൻ്റ്സ് ആക്ട്

    • E. 

      Option 5

Back to Top Back to top