Nissaram 2k19 - Quiz

15 Questions | Attempts: 749
Share

SettingsSettingsSettings
Nissaram 2k19 - Quiz - Quiz

പകിട്ടാർന്ന പൂക്കളും. . പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും. . . മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയ കാലം നമുക്ക് ഒരുമിച്ച് ഓർമ്മിക്കാം. . . ! ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. . !


Questions and Answers
  • 1. 
    'ഓണപ്പാട്ടുകാർ' എന്ന ഓണ കവിത ഏതു കവിയുടേതാണ്? 
    • A. 

      വൈലോപ്പള്ളി ശ്രീധരമേനോൻ

    • B. 

      ചങ്ങമ്പുഴ

    • C. 

      ജി ശങ്കരക്കുറുപ്പ്

    • D. 

      സുഗതകുമാരി

    • E. 

      കുമാരനാശാൻ

  • 2. 
    മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ്? 
    • A. 

      Thiruvallur

    • B. 

      Kanchipuram

    • C. 

      Chengalpattu

    • D. 

      Dharmapuri

    • E. 

      Thoothukudi

  • 3. 
    ജന്മി-കുടിയാൻ വ്യവസ്ഥയിൽ അടിയാന്മാർ ജന്മിമാർക്ക് ഓണനാളിൽ നൽകിയിരുന്ന ദ്രവ്യത്തിന്റെ പേര്? 
    • A. 

      ഓണസദ്യ

    • B. 

      ഓണപ്പണം

    • C. 

      ഓണവില്ല്

    • D. 

      ഓണത്തപ്പൻ 

    • E. 

      ഓണക്കാഴ്ച

  • 4. 
    ഓണത്തുനാട് എന്ന പേരിൽ മുൻപ് അറിയപ്പെട്ട പ്രദേശം?
    • A. 

      വാമനപുരം

    • B. 

      മഹാബലിപുരം

    • C. 

      കായൻകുളം

    • D. 

      കോലത്തുനാട്‌

    • E. 

      ചിറയൻകീഴ്‌ 

  • 5. 
    തിരുവോണനാളിൽ അട നിവേദിക്കുന്നത് ആർക്കാണ്? 
    • A. 

      മാവേലി

    • B. 

      തൃക്കാക്കരയപ്പൻ

    • C. 

      വടക്കുനാഥൻ

    • D. 

      ഗണപതി

    • E. 

      അട നിവേദിക്കാറില്ല

  • 6. 
    മഹാബലിയുടെ യഥാർത്ഥ പേര്? 
    • A. 

      കശ്യപൻ

    • B. 

      ഇന്ദ്രസേനൻ

    • C. 

      രാഹു

    • D. 

      നരകാസുര

    • E. 

      ഇന്ദ്രജിത്ത്

  • 7. 
    തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി 'മധുരൈ കാഞ്ചി' ആണ് 
    • A. 

      True

    • B. 

      False

  • 8. 
    ദശാവതാരങ്ങളിൽ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരം ആയിരുന്നു വാമനൻ? 
    • A. 

      Third

    • B. 

      Fifth

    • C. 

      Sixth

    • D. 

      Fourth

    • E. 

      Second

  • 9. 
    താഴെ പറയുന്നവയിൽ ശരിയായ ക്രമം ഏതാണ്?
    • A. 

      Chithira, Chodhi, Atham

    • B. 

      Pooradam, Uthradam, Thiruvonam

    • C. 

      Moolam, Pooradam,Thiruvonam 

    • D. 

      Vishakam, Anizham, Chodhi

  • 10. 
     "കുട്ടികളെത്തിയ കുറ്റിക്കാട്ടിൽ പൊട്ടി വിടർന്നു പൊന്നോണം" ഈ വരികൾ ആരുടെ? 
    • A. 

      ഒളപ്പമണ്ണ

    • B. 

      പവനൻ

    • C. 

      നന്ദനാർ

    • D. 

      കോവിലൻ

    • E. 

      അക്കിത്തം

  • 11. 
    അസുര ചക്രവർത്തിയായ മഹാബലിയുടെ പിതാവ്? 
    • A. 

      പ്രഹ്ലാദൻ

    • B. 

      വിരോചനൻ

    • C. 

      ഹിരണ്യകശിപ്

    • D. 

      മായാസുര

    • E. 

      സുമാലി

  • 12. 
    ഓണത്തിന്റെ വരവറിയിച്ച് ഓണനാളിൽ വീടുകളിലെത്തുന്ന തെയ്യം? 
    • A. 

      ഓണത്തപ്പൻ

    • B. 

      ഓണത്തെയ്യം

    • C. 

      ഓണപ്പൊട്ടൻ

    • D. 

      ഓണപ്പൊലി

    • E. 

      ഓണതൊട്ടപ്പൻ

  • 13. 
    മഹാബലിയുടെ പുത്രൻ  ________  ആകുന്നു
    • A. 

      സുമാലി

    • B. 

      വിരോചനൻ

    • C. 

      മായാസുര

    • D. 

      അനുഹ്ലാദ

    • E. 

      ബാണാസുരൻ

  • 14. 
    ഓണത്തലേന്ന് നടത്തുന്ന യാത്ര ഏത് പേരിൽ അറിയപ്പെടുന്നു? 
    • A. 

      തിരുവോണപാച്ചിൽ

    • B. 

      കേളികൊട്ട്

    • C. 

      ഉത്രാടപാച്ചിൽ

    • D. 

      വള്ളംകളി

    • E. 

      പദയാത്ര

Back to Top Back to top