Ramadan Quiz 2020 ( Parents )

Approved & Edited by ProProfs Editorial Team
The editorial team at ProProfs Quizzes consists of a select group of subject experts, trivia writers, and quiz masters who have authored over 10,000 quizzes taken by more than 100 million users. This team includes our in-house seasoned quiz moderators and subject matter experts. Our editorial experts, spread across the world, are rigorously trained using our comprehensive guidelines to ensure that you receive the highest quality quizzes.
Learn about Our Editorial Process
| By Abullaise
A
Abullaise
Community Contributor
Quizzes Created: 6 | Total Attempts: 4,180
Questions: 15 | Attempts: 886

SettingsSettingsSettings
Ramadan Quiz 2020 ( Parents ) - Quiz


Questions and Answers
  • 1. 

    ശരിയായ ഉത്തരം സെലക്ട് ചെയ്യുക  ഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു മലയിലാണ് 

    • A.

      ജബലു അലി 

    • B.

      ജബലു സീന 

    • C.

      ജബലു ന്നൂർ

    • D.

      ജബലു അറഫ

    Correct Answer
    C. ജബലു ന്നൂർ
  • 2. 

    ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര് 

    • A.

      ആയത്തുൽ കുർസി 

    • B.

      ആയത്തുദ്ദയ്‌ൻ

    • C.

      അൽ ബഖറ 

    • D.

      ആയത്തുൽ ഇസ്‌തിഗ്‌ഫാർ

    Correct Answer
    B. ആയത്തുദ്ദയ്‌ൻ
    Explanation
    The correct answer is "ആയത്തുദ്ദയ്‌ൻ". This is because the question asks for the longest verse in the Quran, and "ആയത്തുദ്ദയ്‌ൻ" is the longest verse in the Quran.

    Rate this question:

  • 3. 

    ഹിജ്‌റ രണ്ടാം വർഷം റമദാനിൽ നടന്ന യുദ്ധം 

    • A.

      ബദ്ർ 

    • B.

      ഉഹ്ദ് 

    • C.

      ഖന്ദഖ് 

    • D.

      ഹുനൈൻ

    Correct Answer
    A. ബദ്ർ 
    Explanation
    The correct answer is "ബദ്ർ". This is because the question is asking about the second battle of the Islamic month of Ramadan, and the correct answer is "ബദ്ർ" which refers to the Battle of Badr. The other options mentioned are "ഉഹ്ദ്", "ഖന്ദഖ്", and "ഹുനൈൻ" which are not relevant to the question.

    Rate this question:

  • 4. 

    ഖുർആനിന്റെ അടിത്തറ എന്നറിയപ്പെടുന്ന സൂറത്ത്  

    • A.

      യാസീൻ

    • B.

      അൽ ബഖറ  

    • C.

      ഇഖ്‌ലാസ്

    • D.

      ഫാതിഹ

    Correct Answer
    D. ഫാതിഹ
    Explanation
    The correct answer is "ഫാതിഹ". This is because "ഫാതിഹ" is the name of the first chapter of the Quran. It is also known as "Al-Fatiha" in Arabic.

    Rate this question:

  • 5. 

    ഖുർആൻ മുഴുവനായി അവതരിക്കാൻ എടുത്ത സമയം എത്ര 

    • A.

      63  വർഷം 

    • B.

      45  വർഷം 

    • C.

      23  വർഷം 

    • D.

      12  മാസം 

    Correct Answer
    C. 23  വർഷം 
    Explanation
    The correct answer is 23 years. This is because it took 23 years for the Quran to be revealed in its entirety.

    Rate this question:

  • 6. 

    മൂസ നബിക്ക് തുണയായി അള്ളാഹു നിയോഗിച്ച നബി 

    • A.

      ഈസ നബി

    • B.

      ഹാറൂൺ നബി

    • C.

      മുഹമ്മദ് നബി

    • D.

      ആദം നബി 

    Correct Answer
    B. ഹാറൂൺ നബി
  • 7. 

     കഴിഞ്ഞതും വരാനിരിക്കുന്നതുമായ രണ്ടു വർഷത്തെ പാപം പൊറുക്കും എന്ന് പ്രവാചകൻ പറഞ്ഞ നോമ്പ് 

    • A.

      മുഹറം 9 , 10 

    • B.

      അയ്യാമുത്തശ്‌രീക്

    • C.

      ആറു നോമ്പ് 

    • D.

      അറഫാ നോമ്പ് 

    Correct Answer
    D. അറഫാ നോമ്പ് 
    Explanation
    The answer is "അറഫാ നോമ്പ്" because in the given question, the Prophet mentioned that the sins of the past two years and the sins of the coming year will be forgiven during the fasting of the day of Arafah. Therefore, the correct answer is Arafah fasting.

    Rate this question:

  • 8. 

        سورة التوبة  യുടെ മറ്റൊരു പേര് 

    • A.

      ഹാമീം സജദ 

    • B.

      ബറാഅ 

    • C.

      അൽ മുൽക്

    • D.

      അൽ മുർസലാത്

    Correct Answer
    B. ബറാഅ 
  • 9. 

    അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതു ഏതു നബിയുടെ ജനതയായിരുന്നു 

    • A.

      ശുഐബ്‌ നബി 

    • B.

      സ്വാലിഹ് നബി 

    • C.

      ഹൂദ് നബി 

    • D.

      ദാവൂദ് നബി 

    Correct Answer
    A. ശുഐബ്‌ നബി 
    Explanation
    The correct answer is Shuaib (or Shu'aib) Nabi.

    Rate this question:

  • 10. 

    തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥം ആരുടേതാണ് 

    • A.

      മൗലാനാ മൗദൂദി 

    • B.

      ഹസനുൽ ബന്ന 

    • C.

      അബുൽ കലാം  ആസാദ് 

    • D.

      അബ്ദുർറഹ്മാൻ സാഹിബ് 

    Correct Answer
    C. അബുൽ കലാം  ആസാദ് 
  • 11. 

    നോമ്പുകാർക്ക് പ്രത്യേകമായുള്ള സ്വർഗ്ഗത്തിലെ വാതിൽ 

    • A.

      ബാബുസ്സലാം 

    • B.

      ബാബു റയ്യാൻ  

    • C.

      ബാബു സൗമ്

    • D.

      ബാബു ദ്ദിക്ർ 

    Correct Answer
    B. ബാബു റയ്യാൻ  
    Explanation
    The correct answer is "ബാബു റയ്യാൻ". This is because the question is asking for a specific person among the options who has a special place in heaven. The other options, "ബാബുസ്സലാം", "ബാബു സൗമ്", and "ബാബു ദ്ദിക്ർ", do not mention anything about a special place in heaven.

    Rate this question:

  • 12. 

    യൗമുൽ ഫുർഖൻ എന്ന് ഖുർആൻ വിശേഷിപ്പിച്ച ദിനമാണ് 

    • A.

      അറഫ ദിനം 

    • B.

      ലൈലത്തുൽ ഖദ്ർ

    • C.

      പെരുന്നാൾ ദിനം 

    • D.

      ബദർ ദിനം 

    Correct Answer
    D. ബദർ ദിനം 
  • 13. 

    അനന്തരാവകാശ നിയമങ്ങൾ ഉൾകൊള്ളുന്ന സൂറത്ത് 

    • A.

      അൽ അൻഫാൽ

    • B.

      അന്നഹ്‌ൽ  

    • C.

      അന്നിസാ 

    • D.

      അൽ ബഖറ 

    Correct Answer
    C. അന്നിസാ 
  • 14. 

    വിശുദ്ധ ഖുർആനിന് സമ്പൂർണ വ്യാഖ്യാനമെഴുതിയ ഇന്ത്യയിലെ പ്രഥമ കേന്ദ്ര മന്ത്രിസഭയിലെ അംഗം 

    • A.

      മുഹമ്മദലി ജിന്ന 

    • B.

      അല്ലാമാ മുഹമ്മദ് ഇഖ്ബാൽ

    • C.

      അബുൽ കലാം ആസാദ് 

    • D.

      അബ്ദുർറഹ്മാൻ സാഹിബ് 

    Correct Answer
    C. അബുൽ കലാം ആസാദ് 
    Explanation
    Abdul Kalam Asad is the correct answer because he was the first member of the central cabinet in India to write a complete commentary on the Holy Quran. The other options mentioned are not known for their contributions to the commentary on the Quran.

    Rate this question:

  • 15. 

    ചാവുകടൽ ഏത് നബിയുടെ ജനതയുടെ വാസസ്ഥലമായിരുന്നു 

    • A.

      നുഹ് നബി (അ)

    • B.

      ലൂത്വ് നബി (അ)

    • C.

      ഹുദ് നബി (അ)

    • D.

      സ്വാലിഹ് നബി (അ)

    Correct Answer
    B. ലൂത്വ് നബി (അ)
    Explanation
    The question asks about the prophet whose people's dwelling place was Chavukadal. The correct answer is Lut (Lot) as mentioned in the options.

    Rate this question:

Quiz Review Timeline +

Our quizzes are rigorously reviewed, monitored and continuously updated by our expert board to maintain accuracy, relevance, and timeliness.

  • Current Version
  • Mar 17, 2023
    Quiz Edited by
    ProProfs Editorial Team
  • Apr 25, 2020
    Quiz Created by
    Abullaise
Back to Top Back to top
Advertisement
×

Wait!
Here's an interesting quiz for you.

We have other quizzes matching your interest.