കിഴക്കൻ ഏറനാട്ടിലെ വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് തിരികൊളുത്തിയ മഹാമനീഷി മർഹൂം ഉസ്താദ് കെ ടി മാനു മുസ്ലിയാരുടെ സ്മരണകളുറങ്ങുന്ന ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റർ. ഇസ്ലാമിക് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന ദാറുന്നജാത്ത് ഇസ്ലാമിക് ശരിഅ :& ആർട്സ് കോളേജ് പത്താം ബാച്ച് വിദ്യാർത്ഥി സംഘടന ZEST സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ.
5 Sample Questions
സമസ്ത കേരള സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രണ്ടാമത്തെ പ്രസിഡണ്ട് ആര്
- A.
വരക്കൽ മുല്ലക്കോയ തങ്ങൾ
- B.
കണ്ണിയത്ത് അഹ്മദ് കുട്ടി മുസ്ലിയാർ
- C.
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
- D.
ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ
സമസ്തയുടെ കമ്പ്യൂട്ടർ മാൻ എന്നറിയപ്പെട്ട വ്യക്തി ആര്
- A.
എംഎം ബഷീർ മുസ്‌ലിയാർ
- B.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
- C.
ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ
- D.
അബ്ദുല്ല മൗലവി ചെമ്പരിക്ക
SKSBV സ്ഥാപിതമായത് എന്ന്
- A.
1990
- B.
1995
- C.
1900
- D.
1993
SKSSF ന്റെ പുതിയ ട്രഷറർ ആര്
- A.
ഹബീബ് ഫൈസി കോട്ടോപ്പാടം
- B.
ശമീർ ഫൈസി ഒടമല
- C.
റഷീദ് ഫൈസി വെള്ളായിക്കോട്
- D.
ബഷീർ ഫൈസി ദേശമംഗലം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദ്യ മദ്രസയുടെ പേര്
- A.
ഹിമായത്തുൽ ഇസ്ലാം കൊണ്ടോട്ടി
- B.
നുസ്രത്തുൽ ഇസ്ലാം മണലായ
- C.
അസാസുൽ ഇസ്‌ലാം ചേളാരി
- D.
ബയാനുൽ ഇസ്ലാം പുതുപ്പറമ്പ്