Ilmul Islam Exam

50 Questions | Attempts: 140
Share

SettingsSettingsSettings
Ilmul Islam Exam - Quiz

സൂറത്ത് യാസീൻ 


Questions and Answers
  • 1. 

     സൂറത്ത് യാസീൻ ഖുറാനിലെ എത്രാമത്തെ സൂറത്ത് ആകുന്നു?

    • A.

      32

    • B.

      34

    • C.

      36

    • D.

      38

    Correct Answer
    C. 36
  • 2. 

     സൂറത്ത് യാസീൻ അവതരിച്ചത് എവിടെ?

    • A.

      മക്ക

    • B.

      മദീന

    Correct Answer
    A. മക്ക
  • 3. 

     യാസീൻ ഖുറാആനിന്ടെ ............... ആകുന്നു?

    • A.

      നേതാവ്

    • B.

      പ്രകാശം

    • C.

      മാതാവ്

    • D.

      ഹൃദയം

    Correct Answer
    D. ഹൃദയം
  • 4. 

     എന്തിനെക്കുറിച്ചാണ് സൂറത്ത് യാസീനിൽ കൂടുതൽ വിവരിച്ചിട്ടുള്ളത്?

    • A.

      കിയാമാത്ത് നാളിനേയും അതിലുണ്ടാകുന്ന സംഭവ വികാസങ്ങളെയും

    • B.

      ഖബർ ജീവിതത്തെയും അതിലുണ്ടാകുന്ന അവസ്ഥകളും

    • C.

      നരകത്തെയും സ്വർഗത്തെയും

    Correct Answer
    A. കിയാമാത്ത് നാളിനേയും അതിലുണ്ടാകുന്ന സംഭവ വികാസങ്ങളെയും
  • 5. 

    إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلَالًا فَهِيَ إِلَى الْأَذْقَانِ فَهُمْ مُقْمَحُونَ നിശ്ച്ച്ചയമായും നാം അവരുടെ കഴുത്തുകളിൽ ചില ............. ഏർപ്പെടുത്തിയിരിക്കുന്നു

    • A.

      കയറുകൾ

    • B.

      പാമ്പുകൾ

    • C.

      വിലങ്ങുകൾ

    • D.

      കെട്ടുകൾ

    Correct Answer
    C. വിലങ്ങുകൾ
  • 6. 

     മരണത്തിനു മുൻപ് ഓരോരുത്തനും ചെയ്ത എല്ലാ കർമങ്ങളും (നല്ലതും ചീത്തതും) എന്നതിനെ സൂചിപ്പിക്കുന്ന വാക്ക്

    • A.

      أَعْنَاقِهِمْ أَغْلَالًا

    • B.

      مَا قَدَّمُوا

    • C.

      نُحْيِي الْمَوْتَىٰ

    • D.

      وَسَوَاءٌ عَلَيْهِمْ

    Correct Answer
    B. مَا قَدَّمُوا
  • 7. 

    لِتُنْذِرَ قَوْمًا مَا أُنْذِرَ آبَاؤُهُمْ فَهُمْ غَافِلُونَ പിതാക്കൾക്ക് താകീത് നൽകപെടാത്ത ജനത എന്ന് പറഞ്ഞത് ആരെക്കുറിച്ചു?

    • A.

      വേധക്കാർ ആയ ജൂതന്മാരെക്കുറിച്ചു

    • B.

      വേധക്കാർ അല്ലാത്ത ജൂതന്മാരെക്കുറിച്ചു

    • C.

      വേധക്കാർ ആയ അറബികളെക്കുറിച്ചു

    • D.

      വേധക്കാർ അല്ലാത്ത അറബികളെക്കുറിച്ചു

    Correct Answer
    D. വേധക്കാർ അല്ലാത്ത അറബികളെക്കുറിച്ചു
  • 8. 

    قَالُوا طَائِرُكُمْ مَعَكُمْ ۚ أَئِنْ ذُكِّرْتُمْ ۚ بَلْ أَنْتُمْ قَوْمٌ مُسْرِفُونَ ധിക്കരിക്കുകയും ഭീഷണിപ്പെടുത്തുകയും  ചെയ്തവരെ ദൂതന്മാർ എന്തിലെക്കാണ് ക്ഷണിച്ചത്?

    • A.

      തൌഹീതിലേക്കും സന്മാർഗത്തിലേക്കും

    • B.

      തൌഹീതിലേക്ക്

    • C.

      സന്മാർഗത്തിലേക്ക്

    • D.

      തൌഹീതിലേക്കും പ്രബോധനത്തിലേക്കും

    Correct Answer
    A. തൌഹീതിലേക്കും സന്മാർഗത്തിലേക്കും
  • 9. 

     وَمَا أَنْزَلْنَا عَلَىٰ قَوْمِهِ مِنْ بَعْدِهِ مِنْ جُنْدٍ مِنَ السَّمَاءِ وَمَا كُنَّا مُنْزِلِينَ അദേഹത്തിനു ശേഷം അദേഹത്തിന്ടെ ജനതയുടെ മേൽ ആകാശത്ത് നിന്ന് നാ ഒരു............ ഉം ഇറക്കിയിട്ടില്ല നാം ഇറക്കുന്നവനുമല്ല

    • A.

      ഘോരശബ്ദം

    • B.

      മലക്കുകളെ

    • C.

      സൈന്യത്തെ

    • D.

      പക്ഷികളെ

    Correct Answer
    C. സൈന്യത്തെ
  • 10. 

    وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ  ഓടിവന്ന ആ മനുഷ്യൻ ജനങ്ങളെ ആദ്യം പറഞ്ഞു  മനസ്സിലാക്കിയത്?

    • A.

      ഏകദൈവ വിശ്വാസത്തെക്കുറിച്ച്

    • B.

      ദൂതന്മാർ യാതൊരു കാര്യലാഭവും ഉദ്ദേശിക്കുന്നില്ല എന്നതിനെപറ്റി

    • C.

      ദൂതന്മാർ അല്ലാഹുവിന്ടെ പ്രവാചകന്മാർ ആണെന്നതിനെപ്പറ്റി

    • D.

      തൗഹീദിനെക്കുറിച്ചും സത്യവിശ്വാസത്തെക്കുറിച്ചും

    Correct Answer
    B. ദൂതന്മാർ യാതൊരു കാര്യലാഭവും ഉദ്ദേശിക്കുന്നില്ല എന്നതിനെപറ്റി
  • 11. 

     പ്രവാചകൻമാരുടെ പ്രബോധനത്തെ ധിക്കരിച്ച മുൻ സാമുദായങ്ങളിലും കാണാവുന്ന  ഒന്നാണ് .........

    • A.

      മന്ത്രവാദം

    • B.

      ദുശ്ശകുനവാദം

    • C.

      കൂടോത്രം

    • D.

      സിഹ്ർ

    Correct Answer
    B. ദുശ്ശകുനവാദം
  • 12. 

     وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ ദൂരെ നിന്ന് ഓടി വന്ന ആ മനുഷ്യനൂ  അവസാനം എന്ത് സംഭവിച്ചു?

    • A.

      ആ ജനതയിൽ നിന്ന് ഉപദ്രവം നേരിട്ടു

    • B.

      നരകം ലഭിച്ചു

    • C.

      സ്വർഗ്ഗം ലഭിച്ചു

    • D.

      അല്ലാഹുവിൽ നിന്ന് പാപമോചനം ലഭിച്ചുഅല്ലാഹുവിൽ നിന്ന് പാപമോചനം ലഭിച്ചു

    Correct Answer
    C. സ്വർഗ്ഗം ലഭിച്ചു
  • 13. 

     ദൂതന്മാരെ ധിക്കരിച്ച ജനതയെ അല്ലാഹു നശിപ്പിച്ചത് എങ്ങനെ?

    • A.

      ശക്തിയായ കാറ്റിലൂടെ

    • B.

      ഭൂമിയെ കീഴ്മേൽ മറിച്ചു കൊണ്ട്

    • C.

      ഘോരശബ്ധത്തിലൂടെ

    • D.

      ഭൂചലനത്തിലൂടെ

    Correct Answer
    C. ഘോരശബ്ധത്തിലൂടെ
  • 14. 

     എല്ലാ കാലത്തുമുള്ള ചില ധനികന്മാരുടെ പാവങ്ങളോടുള്ള മനോഭാവം ആയി പറയുന്ന വാക്കുകൾ എന്താണ് ?

    • A.

      ഞങ്ങൾ എന്തിനു അവരെ സഹായിക്കണം, അവർ അതിനു അർഹരല്ല

    • B.

      അല്ലാഹു ഞങ്ങളെ മാത്രം ആണ് അനുഗ്രഹിച്ചത്. അതുകൊണ്ട് പാവങ്ങളെ സഹായിക്കേണ്ടതില്ല

    • C.

      പാവങ്ങളായ ആളുകൾക്ക് സുഖവും സമ്പത്തും നല്കാൻ അല്ലാഹു ഉദ്ധേശിച്ചിട്ടില്ല. അതുകൊണ്ട് അവരെ ഞങ്ങൾ സഹായിക്കേണ്ടതില്ല

    • D.

      പാവങ്ങളായ ആളുകൾക്ക് സുഖവും സമ്പത്തും അല്ലാഹു നല്കികൊള്ളും

    Correct Answer
    C. പാവങ്ങളായ ആളുകൾക്ക് സുഖവും സമ്പത്തും നല്കാൻ അല്ലാഹു ഉദ്ധേശിച്ചിട്ടില്ല. അതുകൊണ്ട് അവരെ ഞങ്ങൾ സഹായിക്കേണ്ടതില്ല
  • 15. 

     ഓരോ ദിവസം അത് വികസിചോ സങ്കോചിചോ കൊണ്ടിരിക്കുന്നു. എന്തിനെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്?

    • A.

      സൂര്യൻ

    • B.

      ചന്ദ്രൻ

    • C.

      ഭൂമി

    • D.

      നക്ഷത്രങ്ങൾ

    Correct Answer
    B. ചന്ദ്രൻ
  • 16. 

     അറേബ്യയിലെ പ്രധാന ഉല്പ്പന്നവും അറബികൾക്ക് കൂടുതൽ പരിചിതവുമാണ് എന്ന് പറഞ്ഞത് എന്തിനെക്കുറിച്ചു ?

    • A.

      ഈന്തതോട്ടങ്ങളും മുന്തിരിതോട്ടങ്ങളും

    • B.

      ഈന്തതോട്ടങ്ങളും അത്തി പഴവും

    • C.

      മുന്തിരിതോട്ടങ്ങളും കൃഷിയും

    • D.

      ഈന്തതോട്ടങ്ങളും  കൃഷിയും

    Correct Answer
    A. ഈന്തതോട്ടങ്ങളും മുന്തിരിതോട്ടങ്ങളും
  • 17. 

     ദിവസ കണക്കിലും മാസ കണക്കിലും കൊല്ല കണക്കിലും അതിന്ടെ സഞ്ചാരത്തിനു കൃത്യമായ ലക്ഷ്യവും മാർഗവും ഉണ്ട്. എന്തിനെക്കുറിച്ചാണ്  ഇവിടെ പരാമർശിക്കുന്നത്?

    • A.

      സൂര്യൻ

    • B.

      ചന്ദ്രൻ

    • C.

      ഭൂമി

    • D.

      നക്ഷത്രങ്ങൾ

    Correct Answer
    A. സൂര്യൻ
  • 18. 

     ഒന്നാമത്തെ ദിവസം കേവലം ഒരു നേരിയ അർദ്ധ വളയം പോലെ പ്രത്യക്ഷപെട്ടു ക്രമേണ വികസിച്ചു ഒരു പൂർണ വൃത്തം ആയി വീണ്ടും പഴയ സ്ഥിതിയിലേക്ക്  തന്നെ മടങ്ങി അവസാനം  …………. ഉണങ്ങി  പഴകിയ കുലതണ്ട് പോലെ ഒരു വളയമായി തീരുന്നു?

    • A.

      ഈന്തപ്പന

    • B.

      പഴം

    • C.

      അത്തി പഴം

    • D.

      മുന്തിരി

    Correct Answer
    A. ഈന്തപ്പന
  • 19. 

     മനുഷ്യർക്ക് ദ്രിഷ്ട്ടാന്തമായി സൃട്ടിഷ്ച്ചു എന്ന് പറഞ്ഞവയിൽ പെടാത്തത്?

    • A.

      നിർജ്ജീവ്വമായ ഭൂമി

    • B.

      രാത്രി

    • C.

      നരകം

    • D.

      കപ്പൽ

    Correct Answer
    C. നരകം
  • 20. 

     മഹ്ഷറയിൽവെച്ചു അവയവങ്ങൾ സാക്ഷി പറയും എന്ന് പറഞ്ഞത് കേവലം ഒരു ഉപമ മാത്രമാണ്

    • A.

      ശരി

    • B.

      തെറ്റ്

    Correct Answer
    B. തെറ്റ്
  • 21. 

     അവർ പറയുന്നു " എപോഴാണ് ഈ വാഗ്ദാനം സംഭവിക്കുക" ഇവിടെ വാഗ്ദാനം കൊണ്ട് ഉദ്ധെശിക്കുന്നത് എന്താണ് ?

    • A.

      മരണം

    • B.

      ലോകാവസാനം

    • C.

      ഘോര ശബ്ദം

    • D.

      പുനര്ജീവനം

    Correct Answer
    B. ലോകാവസാനം
  • 22. 

     ലോകാവസാന സമയത്ത് മനുഷ്യൻ എന്ത് പ്രവർത്തി ചെയ്യുകയായിരിക്കും എന്നാണു സൂചിപ്പിച്ചിട്ടുള്ളത്?

    • A.

      പാപ മോചനം നടത്തുക

    • B.

      കച്ചവടം ചെയ്യുക

    • C.

      തർക്കിച്ചും വഴക്കടിച്ചും കൊണ്ടിരിക്കുക

    • D.

      തർക്കിച്ചും കൊല ചെയ്തും കൊണ്ടിരിക്കുക

    Correct Answer
    C. തർക്കിച്ചും വഴക്കടിച്ചും കൊണ്ടിരിക്കുക
  • 23. 

     ജില്ലാ കോടതി, സുപ്രീം കോടതി, ഹൈ കോടതി തുടങ്ങിയ കോടതികളിലെ വിചാരണയിൽ നിന്നെല്ലാം മഹ്ഷറയിലെ അല്ലാഹുവിന്ടെ വിചാരണയെ വെത്യസ്തമാക്കുന്നത് എന്ത്?

    • A.

      ഓരോ മനുഷ്യരുടെയും ചെയ്തികൾ മുഴുവൻ അറിയുന്ന അല്ലാഹുവാണ് ആ കോടതിയിലെ വിധി കർത്താവ് എന്നത്കൊണ്ട്

    • B.

      മനുഷ്യരുടെ ചെയ്തികൾ മലക്കുകൾ രേഖപെടുത്തിയതുകൊണ്ട്

    • C.

      പ്രവാചകന്മാരുടെ സാക്ഷ്യം ഉള്ളത് കൊണ്ട്

    • D.

      മനുഷ്യരുടെ അവയവങ്ങൾ തന്നെ സാക്ഷി പറയ്യുന്നത് കൊണ്ട്

    • E.

      മാതാപിതാക്കൾ സാക്ഷ്യം പറയും എന്നുള്ളത് കൊണ്ട്

    • F.

      മുകളിൽ പറഞ്ഞിട്ടുള്ള 5 കാര്യങ്ങൾ ഉള്ളത് കൊണ്ട്

    • G.

      ആദ്യത്തെ 4 കാര്യങ്ങൾ

    • H.

      മൂന്നാമ്മത്തെ ഒഴിച്ചു ബാക്കി കാരണങ്ങൾ ഉള്ളത് കൊണ്ട്

    Correct Answer
    G. ആദ്യത്തെ 4 കാര്യങ്ങൾ
  • 24. 

     കുറ്റവാളികളുടെ അവയവങ്ങൾ അവർക്കെതിരിൽ സാക്ഷി പറയുമ്പോൾ ആ മനുഷ്യർ ചോദിക്കും " നിങ്ങൾ എന്തിനാണ് നമുക്കെതിരിൽ സാക്ഷി പറയ്യുന്നത് എന്ന്.. അപോൾ അവയവങ്ങൾ എന്ത് മറുപടി നൽകും?

    • A.

      നിങ്ങൾ ഭൂമിയിൽ അക്രമം പ്രവർത്തിച്ചതുകൊണ്ട്

    • B.

      നിങ്ങൾക്കെതിരിൽ സാക്ഷ്യം വഹിക്കാൻ ഞങ്ങളോട് കല്പ്പിച്ചതുകൊണ്ട്

    • C.

      എല്ലാ വസ്ത്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാണ്

    • D.

      നിങ്ങളുടെ തെറ്റുകളെ നിഷേതിച്ചതുകൊണ്ട്

    Correct Answer
    C. എല്ലാ വസ്ത്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാണ്
  • 25. 

     ലോകാവസാന സമയത്തെ എന്തിനോടാണ് ഖുറാനിൽ ഉപമിച്ചിരിക്കുന്നത് 

    • A.

      ഒരു കുറി നാട്ടിയത്തിലേക്ക് പാഞ്ഞു ചെല്ലുന്നത് പ്രകാരം

    • B.

      കണ്ണിമ വെട്ടുന്നത് പോലെ

    • C.

      കൊഴിഞ്ഞു വീഴുന്ന നക്ഷത്രങ്ങളെ പോലെ

    • D.

      രാപകലുകൾ മാറി വരുന്നതിനോട്

    Correct Answer
    B. കണ്ണിമ വെട്ടുന്നത് പോലെ
  • 26. 

     പിശാചിനെ ആരാധിക്കുക എന്ന് പറഞ്ഞതിന്ടെ ഉദ്ധെശം 

    • A.

      പിശാചിനെ അനുസരിക്കുക

    • B.

      പിശാചിനോട് സഹായം തേടുക

    • C.

      എന്ത് മോശം കാര്യം ചെയ്തു കഴിഞ്ഞാലും അത് പിശാച് ചെയ്തത് ആണ് എന്ന് പറയുക

    • D.

      പിശാചിനോട് പ്രാർത്തിക്കുക

    Correct Answer
    A. പിശാചിനെ അനുസരിക്കുക
  • 27. 

     സ്വർഗ്ഗാവകാശികൾക്ക് ഏറ്റവും ഭാഗ്യകരവും ഉന്നതവുമായ ഉപചാര വചനം എന്താണ് 

    • A.

      മലക്കുകളുടെ സലാം

    • B.

      അല്ലാഹുവിന്ടെ സലാം

    • C.

      മലക്കുകളുടെയും പ്രവാചകന്മാരുടെയും സലാം

    • D.

      പ്രവാചകന്ടെ ശുപാർശ

    Correct Answer
    B. അല്ലാഹുവിന്ടെ സലാം
  • 28. 

     ഒരു കണ്ണും കാണാത്ത ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യന്ടെ ഹൃദയത്തിലും തോന്നിയിട്ടുമില്ലാത്തതുമായ സുഖ സൌകര്യങ്ങൾ അല്ലാഹു ആർക്കു വേണ്ടി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് പ്രവാചകൻ നമ്മെ പഠിപ്പിച്ചത് 

    • A.

      ഭൂമിയിൽ ഏറ്റവും വലിയ സമ്പന്നൻ ആയ മനുഷ്യന്

    • B.

      ക്ഷമാശീലരായ മനുഷ്യർക്ക്

    • C.

      സദ് വൃത്തരായ അടിയന്മാർക്ക്

    • D.

      ഭൂമിയൽ ഒരുപാട്  ദുരിതങ്ങൾ അനുഭവിച്ച മനുഷ്യർക്ക്

    Correct Answer
    C. സദ് വൃത്തരായ അടിയന്മാർക്ക്
  • 29. 

     നമ്മുടെ നാട്ടിലെ കോടതികളിൽ കള്ള സാക്ഷികളെ വെച്ചു കൊണ്ടും വക്കീലിന് പൈസ കൊടുത്തും  ചെയ്തു പോയ തെറ്റുകളിൽ നിന്നും രക്ഷപെടുന്ന ഒരുപാട് കുറ്റവാളികൾ ഉണ്ട്.... അങ്ങനെ എല്ലാ സ്വാധീനവും ഉപയോഗിച്ചു നടക്കുന്ന ഇതേ ആളുകളെ അവർ ഒട്ടും പ്രതീക്ഷിക്കാത്ത അവരുടെ അവയവങ്ങൾ അവർക്കെതിരിൽ സാക്ഷി പറയുന്ന മഹ്ഷറയിൽ എല്ലാ സ്വാധീനവും നഷ്ട്ടപെട്ട കുറ്റവാളികൾ അവയവങ്ങളോട് എന്താണ് പറയുക?

    • A.

      ഇഹലോകത്ത് സംസാരിക്കാത്ത നിങ്ങൾ ഇവിടെ സംസാരിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല

    • B.

      നിങ്ങൾക്ക് വേണ്ടിയാണല്ലോ ഇഹലോകത്ത്  ഞാൻ ചെറുത്ത് പോന്നിരുന്നത്

    • C.

      ഇഹലോകത്ത് എന്നെ സഹായിച്ച  നിങ്ങൾക്ക് ഇവിടെയും എന്നെ ഒന്ന് സഹായിച്ചു കൂടെ

    • D.

      ഇഹലോകത്ത് ഞങ്ങളെ ചെറുത്തു നിന്ന നിങ്ങൾ ഇവിടെ ഞങ്ങൾക്ക് എതിരായിരിക്കുന്നു. നിങ്ങള്ക്ക് നാശം

    Correct Answer
    B. നിങ്ങൾക്ക് വേണ്ടിയാണല്ലോ ഇഹലോകത്ത്  ഞാൻ ചെറുത്ത് പോന്നിരുന്നത്
  • 30. 

     പുനരെഴുനേൽപ്പിന്ടെ ഊത്തുണ്ടാകുമ്പോൾ ജനങ്ങൾ മഹ്ഷറയിലേക്ക് ധൃതിപെടുന്നത് എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

    • A.

      ഒരു കുറി നാട്ടിയത്തിലേക്ക് പാഞ്ഞു ചെല്ലുന്നത് പ്രകാരം

    • B.

      ഉറുമ്പുകൾ വരി വരി ആയി സഞ്ചരിക്കുന്നതിനോട്

    • C.

      തേനീച്ചകൾ കൂട്ടം കൂട്ടം ആയി വരുന്നതിനോട്

    • D.

      ഒരു പ്രകാശത്തിനു ചുറ്റും അണയുന്ന പ്രാണികളോട്

    Correct Answer
    A. ഒരു കുറി നാട്ടിയത്തിലേക്ക് പാഞ്ഞു ചെല്ലുന്നത് പ്രകാരം
  • 31. 

     കുറ്റവാളികൾ മഹ്ഷറയിൽവെച്ചു തങ്ങളുടെ കുറ്റം നിഷേധിക്കുമ്പോൾ അല്ലാഹു ആദ്യം എന്ത്  ചെയ്യും?

    • A.

      അവരുടെ കയ്കളോട് സംസാരിക്കാൻ പറയും

    • B.

      അവരുടെ കാലുകളോടു സംസാരിക്കാൻ പറയും

    • C.

      അവരുടെ വായകൾക്ക്  മുദ്ര വെക്കും

    • D.

      അവരെ നരകത്തിലേക്ക് എറിയും

    Correct Answer
    C. അവരുടെ വായകൾക്ക്  മുദ്ര വെക്കും
  • 32. 

     അല്ലാഹു ഉദ്യേശിച്ചിരുന്നെങ്കിൽ മനുഷ്യരുടെ കാഴ്ച നഷ്ട്ടപെടുത്തുകയും   മനുഷ്യരുടെ രൂപം മാറ്റി വികൃത രൂപം ആക്കുകയും ചെയ്യുമായിരുന്നു എന്ന് പറഞ്ഞത് എവിടെ വെച്ചു നല്കുന്ന ശിക്ഷകൾ ആയാണ് സൂചിപ്പിക്കുന്നത് 

    • A.

      പരലോകത്ത്

    • B.

      ഇഹലോകത്ത്

    • C.

      നരകത്തിൽ

    • D.

      ഖബറിൽ

    Correct Answer
    B. ഇഹലോകത്ത്
  • 33. 

     യുവാവായിരുന്നപ്പോൾ പൂർണ ആരോഗ്യവാൻ ആയിരുന്ന ഒരു മനുഷ്യൻ പ്രായമായപ്പോൾ വിചാരവും, വികാരവും, സാമർത്യവും എല്ലാം തന്നെ ദുർബലപെടുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു   ഒരാൾക്ക് ദീർഘക്കാലം ജീവിക്കാൻ സാധിക്കുക എന്ന അനുഗ്രഹത്തെ ……………

    • A.

      കഴിയും വിധം ആസ്വദിക്കാൻ ശ്രമിക്കുക

    • B.

      സൌന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ശ്രമിക്കുക

    • C.

      സമ്പത്ത് വർദ്ധിപ്പിക്കാൻ വേണ്ടി ശ്രമിക്കുക

    • D.

      ബുദ്ധികൊടുത്ത് ചിന്തിക്കാൻ ശ്രമിക്കുക

    Correct Answer
    D. ബുദ്ധികൊടുത്ത് ചിന്തിക്കാൻ ശ്രമിക്കുക
  • 34. 

     ഒരിക്കൽ നബി(സ) ഒരു വരി കവിത ചൊല്ലിയപ്പോൾ അബൂബക്കർ(റ) പറഞ്ഞത് എന്ത്?

    • A.

      അവിടുന്ന് അല്ലഹുവിന്ടെ റസൂൽ ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ അങ്ങേക്ക് കവിത പഠിപ്പിച്ചു തന്നിട്ടുണ്ടോ

    • B.

      അവിടുന്ന് അല്ലഹുവിന്ടെ റസൂൽ ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ അങ്ങേക്ക് കവിത പഠിപ്പിച്ചിട്ടില്ല. അങ്ങേക്ക് അത് യോജിക്കുകയുമില്ല

    • C.

      അവിടുന്ന് അല്ലഹുവിന്ടെ റസൂൽ ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ അങ്ങേക്ക് കവിത പഠിപ്പിച്ചിട്ടില്ല. എങ്കിലും അങ്ങ് നന്നായി കവിത ചൊല്ലുന്നു

    • D.

      അവിടുന്ന് അല്ലഹുവിന്ടെ റസൂൽ ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ അങ്ങേക്ക് കവിത പഠിപ്പിച്ചിരിക്കുന്നു. അങ്ങേക്ക് അത് യോജിക്കുകയും ചെയ്യുന്നു

    Correct Answer
    B. അവിടുന്ന് അല്ലഹുവിന്ടെ റസൂൽ ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ അങ്ങേക്ക് കവിത പഠിപ്പിച്ചിട്ടില്ല. അങ്ങേക്ക് അത് യോജിക്കുകയുമില്ല
  • 35. 

     നബി (സ) യുടെ ദൌത്യത്തെ പറയുന്നത് എന്താണ് 

    • A.

      തൗഹീത്

    • B.

      രിസാലത്ത്

    • C.

      ഹഷ്ർ

    Correct Answer
    B. രിസാലത്ത്
  • 36. 

     ആശയത്തേക്കാൾ ഭാഷക്കും, യാഥാർത്ത്യത്തെക്കാൾ ഭാവനക്കും, വിജ്ഞ്യാനത്തെക്കാൾ വികാരത്തിനുമാണ് മുൻഗണന

    • A.

      ഖുർആനിൽ

    • B.

      കവിതയിൽ

    • C.

      തൗറാത്തിൽ

    Correct Answer
    B. കവിതയിൽ
  • 37. 

     മനുഷ്യൻ മരണപെട്ട് കഴിഞ്ഞാൽ പിന്നീട് ഒരു ജീവിതം ഉണ്ട് എന്നും, എല്ലുകളെല്ലാം ജീർണിച്ചു തുരുംബലായ ശേഷം വീണ്ടും ജീവിപ്പിക്കുക തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഖുറാനിൽ കാണാം.. ഒരുപാട് ആളുകള് അതിനെ എതിർക്കുന്നു. അങ്ങനെയൊന്നു സാധ്യമല്ല എന്ന് വിശ്വസിക്കുന്നു... ഇങ്ങനെയുള്ളവർ മനസ്സിലാക്കേണ്ട വസ്ത്തുത്തയാണ് ......

    • A.

      കൃത്രിമമായി കുഞ്ഞുങ്ങളെ ഈ കാലത്ത് ഉണ്ടാക്കുന്നത് പോലെ എളുപ്പത്തിൽ അല്ലാഹു മനുഷ്യരെ മരണ ശേഷം വീണ്ടും നിർമിക്കും

    • B.

      സൂര്യ ചന്ദ്ര ചലനങ്ങളുടെ കൃത്യമായ സഞ്ചാര മാർഗം

    • C.

      കേവലം ഇന്ദ്രിയ തുള്ളിയിൽ നിന്നും മനുഷ്യനെ സൃഷ്ട്ടിച്ച അല്ലാഹുവിനു മരണ ശേഷം വീണ്ടും ജീവിപ്പിക്കുക എന്നത് നിസ്സാരം ആണ് എന്നത്

    • D.

      ഇതെല്ലം കേവലം കള്ള പ്രചരണങ്ങൾ മാത്രമാണ്

    Correct Answer
    C. കേവലം ഇന്ദ്രിയ തുള്ളിയിൽ നിന്നും മനുഷ്യനെ സൃഷ്ട്ടിച്ച അല്ലാഹുവിനു മരണ ശേഷം വീണ്ടും ജീവിപ്പിക്കുക എന്നത് നിസ്സാരം ആണ് എന്നത്
  • 38. 

     ജലാംശം നിറഞ്ഞ പച്ച മരത്തിൽ നിന്ന് തീ ഉൽപ്പാധിപ്പിക്കുന്നതിനെക്കാൽ ആശ്ച്ചര്യകരമല്ല...............

    • A.

      പെട്ടനുണ്ടാകുന്ന മരണങ്ങൾ

    • B.

      ജീർനിച്ച ശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കൽ

    • C.

      ആകാശത്ത് നിന്ന് മഴ പെയ്യുന്നത്

    • D.

      ലോകാവസാന സമയത്തെ ഘോര ശബ്ദം

    Correct Answer
    B. ജീർനിച്ച ശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കൽ
  • 39. 

     അല്ലാഹു ഒരു കാര്യം ഉദ്ധെശിച്ചാൽ എപോഴാണ് അത് സംഭവിക്കുന്നത് 

    • A.

      മനുഷ്യൻ നന്മ ചെയ്യുമ്പോൾ

    • B.

      മനുഷ്യന്ടെ സകല പ്രവർത്തനങ്ങൾക്കും അനുസരിച്ചു

    • C.

      അതിനെക്കുറിച്ചു ഉണ്ടാവുക എന്ന് പറയുമ്പോൾ

    • D.

      നിശ്ചയിക്കപെട്ട സമയത്ത്

    Correct Answer
    C. അതിനെക്കുറിച്ചു ഉണ്ടാവുക എന്ന് പറയുമ്പോൾ
  • 40. 

     താഴെ സൂചിപ്പിക്കുന്നവയിൽ എന്തിനോടുള്ള എതിർപ്പാണ് സത്യനിഷേധികൾക്ക്‌  അങ്ങേയറ്റം അവിശ്വാസവും ബോധമില്ലായ്മയും വരുത്തുന്നത് ?

    • A.

      എല്ലാ വസ്ത്തുക്കളുടെയും ഉടമസ്ഥനും, കൈകാര്യകർത്താവും അല്ലാഹുവാണ്.

    • B.

      എല്ലാവരും അല്ലാഹുവിലേക്ക് തിരിച്ചു ചെല്ലുകയും രക്ഷാശിക്ഷകൾക്കും വിധേയരാകുകയും ചെയ്യും

    • C.

      സകല വിധ പോരായ്മയിൽ നിന്നും അല്ലാഹു പരിശുദ്ധൻ ആണ്

    • D.

      മുകളിൽ പറഞ്ഞ 3 കാര്യങ്ങൾ

    • E.

      രണ്ടാമത്തെ ഉത്തരം ഒഴികെ ബാക്കി എല്ലാം

    • F.

      മൂന്നാമത്തെ ഉത്തരം ഒഴികെ ബാക്കി എല്ലാം

    Correct Answer
    D. മുകളിൽ പറഞ്ഞ 3 കാര്യങ്ങൾ
  • 41. 

    خَلَقَ السَّمَاوَاتِ

    • A.

      ഭൂമിയെ സൃഷ്ട്ടിച്ചു

    • B.

      നക്ഷത്രങ്ങളെ സൃഷ്ട്ടിച്ചു

    • C.

      ആകാശങ്ങളെ സൃഷ്ട്ടിച്ചു

    • D.

      പർവതങ്ങളെ സൃഷ്ട്ടിച്ചു

    Correct Answer
    C. ആകാശങ്ങളെ സൃഷ്ട്ടിച്ചു
  • 42. 

    نُطْفَة

    • A.

      കാഹളം

    • B.

      ഇന്ത്രിയ തുള്ളി

    • C.

      എല്ലുകൾ

    • D.

      പച്ചയായ

    Correct Answer
    B. ഇന്ത്രിയ തുള്ളി
  • 43. 

    الشِّعْر 

    • A.

      കവിത

    • B.

      ന്യായം

    • C.

      പാനീയം

    • D.

      കന്നുകാലികൾ

    Correct Answer
    A. കവിത
  • 44. 

    طَمَس

    • A.

      ചിന്തിക്കുക

    • B.

      ഉപയോഗിക്കുക

    • C.

      തുടച്ചു നീക്കുക

    • D.

      സഹായിക്കുക

    Correct Answer
    C. തുടച്ചു നീക്കുക
  • 45. 

    نَخِيل

    • A.

      ഈത്തപ്പന

    • B.

      മുന്തിരി

    • C.

      കപ്പൽ

    • D.

      വാഹനം

    Correct Answer
    A. ഈത്തപ്പന
  • 46. 

    أَعْنَاب

    • A.

      ഈത്തപ്പന

    • B.

      മുന്തിരി

    • C.

      ചെടികൾ

    • D.

      ധാന്യം

    Correct Answer
    B. മുന്തിരി
  • 47. 

     അന്ന് ഒരാളോടും തന്നെ അനീതി ചെയ്യപെടുന്നതല്ല. നിങ്ങൾ പ്രവര്ത്തിച്ചിരുന്നതിനല്ലാതെ നിങ്ങള്ക്ക് പ്രതിഫലം നല്കപെടുകയും ഇല്ല (ആയത്ത്  ഏതാണ് എന്ന് മനസ്സിലാക്കുക )

    • A.

      فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنْتُمْ تَعْمَلُونَ

    • B.

      الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ

    • C.

      وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِنْ كُنْتُمْ صَادِقِينَ

    Correct Answer
    A. فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنْتُمْ تَعْمَلُونَ
  • 48. 

     അവർ കണ്ടില്ലേ നമ്മുടെ ഹസ്തങ്ങൾ പ്രവര്ത്തിച്ചുണ്ടാക്കിയതിൽ നിന്ന് അവർക്ക് വേണ്ടി നാം കന്നു കാലികളെ സൃഷ്ട്ടിച്ചു കൊടുത്തിട്ടുള്ളത്. എന്നിട്ട് അവർ അവയ്ക്ക് ഉടമസ്ഥന്മാർ ആകുന്നു(ആയത്ത്  ഏതാണ് എന്ന് മനസ്സിലാക്കുക )  

    • A.

      وَلَقَدْ أَضَلَّ مِنْكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ

    • B.

      وَآيَةٌ لَهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ

    • C.

      أَوَلَمْ يَرَوْا أَنَّا خَلَقْنَا لَهُمْ مِمَّا عَمِلَتْ أَيْدِينَا أَنْعَامًا فَهُمْ لَهَا مَالِكُونَ

    • D.

      أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَنْ يَخْلُقَ مِثْلَهُمْ ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ

    Correct Answer
    C. أَوَلَمْ يَرَوْا أَنَّا خَلَقْنَا لَهُمْ مِمَّا عَمِلَتْ أَيْدِينَا أَنْعَامًا فَهُمْ لَهَا مَالِكُونَ
  • 49. 

     നിശ്ചയമായും അവന്ടെ കാര്യം, അവൻ ഒരു വസ്തു (അഥവാ കാര്യം) ഉദ്ധെശിച്ചാൽ അതിനെക്കുറിച്ചു   അത് ഉണ്ടാവുക എന്ന് പറയുകയേ വേണ്ടു അത് ഉണ്ടാകുന്നു (ആയത്ത്  ഏതാണ് എന്ന് മനസ്സിലാക്കുക )

    • A.

      قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ

    • B.

      فَلَا يَحْزُنْكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ

    • C.

      وَلَوْ نَشَاءُ لَطَمَسْنَا عَلَىٰ أَعْيُنِهِمْ فَاسْتَبَقُوا الصِّرَاطَ فَأَنَّىٰ يُبْصِرُونَ

    • D.

      إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ

    Correct Answer
    D. إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ
  • 50. 

     താഴെ തന്നിട്ടുള്ളതിൽ സൂറത്ത് യാസീനിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഏതെല്ലാം എന്ന് ✓ ചെയ്യുക 

    • A.

      അറബികളെക്കുറിച്ചു

    • B.

      മുശ്രിക്കുകളെപറ്റി

    • C.

      മനുഷ്യന്ടെ എല്ലാ പ്രവർത്തനങ്ങളും എഴുതി രേഖപെടുത്തിയിട്ടുണ്ട്

    • D.

      ദൂതന്മാരെ ധിക്കരിച്ച ജനതയെക്കുറിച്ചു

    • E.

      ദൂതനമാരെ ധിക്കരിച്ച ജനതയെ എങ്ങനെ നശിപ്പിച്ചു എന്നത്

    • F.

      ഭൂമിയിലെ ദ്രിഷ്ട്ടാന്തങ്ങളെക്കുറിച്ചു

    • G.

      പലിശയെക്കുറിച്ചു

    • H.

      സൂര്യനെയും ചന്ദ്രനേയുംക്കുറിച്ചു

    • I.

      കപ്പലിലുള്ള യാത്രയെക്കുറിച്ചു

    • J.

      പാവങ്ങളെ സാഹയിക്കുന്നതിനെക്കുറിച്ചു

    • K.

      ലോകവസാനത്തെക്കുറിച്ചു

    • L.

      വ്യബിചാരത്തിന്ടെ ശിക്ഷയെക്കുറിച്ചു

    • M.

      പരലോക വിചാരണയെക്കുറിച്ചു

    • N.

      സ്വന്തം ശരീരം മനുഷ്യന് എതിരായി സംസാരിക്കുന്നത്

    • O.

      നരകത്തെക്കുറിച്ചു

    • P.

      സ്വർഗ്ഗത്തെക്കുറിച്ചു

    Correct Answer(s)
    A. അറബികളെക്കുറിച്ചു
    B. മുശ്രിക്കുകളെപറ്റി
    C. മനുഷ്യന്ടെ എല്ലാ പ്രവർത്തനങ്ങളും എഴുതി രേഖപെടുത്തിയിട്ടുണ്ട്
    D. ദൂതന്മാരെ ധിക്കരിച്ച ജനതയെക്കുറിച്ചു
    E. ദൂതനമാരെ ധിക്കരിച്ച ജനതയെ എങ്ങനെ നശിപ്പിച്ചു എന്നത്
    F. ഭൂമിയിലെ ദ്രിഷ്ട്ടാന്തങ്ങളെക്കുറിച്ചു
    H. സൂര്യനെയും ചന്ദ്രനേയുംക്കുറിച്ചു
    I. കപ്പലിലുള്ള യാത്രയെക്കുറിച്ചു
    J. പാവങ്ങളെ സാഹയിക്കുന്നതിനെക്കുറിച്ചു
    K. ലോകവസാനത്തെക്കുറിച്ചു
    M. പരലോക വിചാരണയെക്കുറിച്ചു
    N. സ്വന്തം ശരീരം മനുഷ്യന് എതിരായി സംസാരിക്കുന്നത്
    O. നരകത്തെക്കുറിച്ചു
    P. സ്വർഗ്ഗത്തെക്കുറിച്ചു

Quiz Review Timeline +

Our quizzes are rigorously reviewed, monitored and continuously updated by our expert board to maintain accuracy, relevance, and timeliness.

  • Current Version
  • Feb 26, 2016
    Quiz Edited by
    ProProfs Editorial Team
  • Feb 10, 2016
    Quiz Created by
    Mrmz
Back to Top Back to top
Advertisement