Family Quiz 2k17 (Mock Test)

10 Questions | Total Attempts: 36

SettingsSettingsSettings
Please wait...
Family Quiz 2k17 (Mock Test)

.


Questions and Answers
 • 1. 
  ഹിജ്റ മാസം തുടങ്ങുന്നത് മുഹറം മാസത്തിൽ ആണലോ.....എന്നാൽ ആ മാസത്തിലെ 9_10 ദിനത്തിൽ നമുക്ക് നോമ്പ് സുന്നതാണ്. ആ ദിവസങ്ങളിൽ നോമ്പ് എടുത്ത ഓരോ മുസ്ലിമിനും എന്ത് പ്രതിഫലമാണ് റസൂല്‍ (സ) പഠിപ്പിച്ചത്​
  • A. 

   കഴിഞ്ഞതും നിലനിൽക്കുന്നതുമായ കൊല്ലങ്ങളിലെ പാപം മായ്ച്ചു കളയും

  • B. 

   ഒരു വർഷം മുഴുവൻ നോമ്പെടുതതവനെപോലെ

  • C. 

   സ്വര്ഗ്ഗത്തിലെ റയാൻ എന്ന കവാടത്തിലൂടെ പ്രവേശനം

  • D. 

   കഴിഞ്ഞ ഒരു കൊല്ലത്തെ പാപങ്ങൾ പൊറുക്കപ്പെടും

 • 2. 
  ഖുർആനിൽ ഒരു ഭാഗത്ത്  ശബ്ദങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വെറുപ്പുളവാകുന്ന ശബ്ദം.എന്ന് പരാമർശിക്കുന്നുണ്ട്** ഖുർആനിൽ താഴെ കെടുത്തഏത് അദ്ധ്യായത്തിലാണ് ഇങ്ങനെ    പരാമർശിച്ചിട്ടുള്ളത്
  • A. 

   യൂസുഫ്

  • B. 

   ലുഖ്മാൻ

  • C. 

   അൻഫാൽ

  • D. 

   സുഖ്റുഫ്

 • 3. 
  സത്യവിശ്വാസികളേ,നിങ്ങളുടെ ശബ്ദങ്ങൾ പ്രവാചകന്റെ ശബ്ദത്തിന്റെമീതെ നിങ്ങൾ ഉയർത്തരുത്. അദ്ദേഹത്തേട് സംസാരിക്കുമ്പോൾ നിങ്ങൾ അന്യോന്യം ഒച്ചയിടുന്ന  പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോകാതിരിക്കാൻ വേണ്ടി​ വിശുദ്ധ ഖുർആൻ "ഹുജുറാത്ത്" ലെ ഈ ആയത്ത് കേട്ടതിന് ശേഷം ഏത് സ്വഹാബിയാണ് പ്രവാചകന്റെ മുന്നിൽ വരാൻ മടിച്ചത്
  • A. 

   ഥാബിത്തു ബിൻ ഖൈസ് (റ

  • B. 

   നുഅമാന്‍ ബിന്‍ ബഷീര്‍ (റ)

  • C. 

   ഹാരിഥത് ബിൻ നുഅമാൻ (റ)

  • D. 

   ജാബിര്‍ ബിന്‍ അബ്ദില്ല (റ)

 • 4. 
  ഈ ഖഡ്ഗത്തോടുളള ബാധ്യത (വാൾ) പൂർത്തികരിക്കാൻ ആരുണ്ട്.എന്ന് പ്രവാചകൻ നബി (സ) ചേദിച്ചപ്പോൾ ഞങ്ങളുണ്ട് എന്ന് പറഞ്ഞ് വന്നതിൽ ആർക്കാണ് പ്രവാചകൻ ആ "ഖഡ്ഗ"(വാൾ) നൽകിയത്
  • A. 

   അലി (റ)

  • B. 

   ഉമർ (റ)

  • C. 

   സുബൈർ (റ)

  • D. 

   അബൂദുജാന (റ)

 • 5. 
  َسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك​  * മുകളിൽ കൊടുത്ത  ഈ പ്രാർത്ഥന പ്രവാചകൻ മുഹമ്മദ് നബി (സ) ഏത് സന്ദർഭത്തിൽ പ്രാർത്ഥിക്കാനാണ്  പഠിപ്പിച്ചത
  • A. 

   യാത്രക്കുളള പ്രാർത്ഥന

  • B. 

   യാത്ര അയക്കുന്നവർക്ക് വേണ്ടി യാത്രകാരന്റെ പ്രാർത്ഥന

  • C. 

   യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥന

  • D. 

   യാത്രയിൽ നിന്ന് മടങ്ങുമ്പോൾ ഉള്ള പ്രാർത്ഥന

 • 6. 
  ( الميزاب )മീസാബ് ​എവിടെ സ്ഥിതി ചെയ്യുന്നു​  
  • A. 

   കഅബയുടെ മുകൾഭാഗത്ത്

  • B. 

   ഹജറുൽ അസ് വദിനു ചുറ്റും

  • C. 

   കഅബയുടെ അസ്ഥിവാരത്തിൽ

  • D. 

   കഅബയുടെ വാതിലിൽ

 • 7. 
  ഉഹ്ദ് യുദ്ധത്തിൽ ""സഹോദരൻ,അമ്മാവൻ,ഭർത്താവ് "" ഈ മൂന്നു പേരേയും ആർക്കാണ് നഷ്ടപ്പെട്ടത് (രക്തസാക്ഷിയായത്)
  • A. 

   ഹംന ബിൻത് ജഹ്ശ് (റ)

  • B. 

   റുമൈസ ബിന്‍ത് മുലീഹ (റ)

  • C. 

   ഹിന്ദ് ബിന്‍ത് ഉത്വബ(റ

  • D. 

   നുസൈബ ബിന്‍ത് കഅബ് (റ)

 • 8. 
  ​എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കേണമേ .....​ ​അതിപ്രാധാന്യവും  മഹത്വമേറിയതുമായ ഈ പ്രാർത്ഥന  ഖുർആനിൽ ഏത് അദ്ധ്യായത്തിലാണ്
  • A. 

   ഇബ്രാഹിം

  • B. 

   നിസാഅ

  • C. 

   നൂർ

  • D. 

   ഇസ്റാഅ

 • 9. 
  പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ രഹസ്യക്കാരൻ എന്ന പേരിൽ അറിയപ്പെട്ട സ്വഹാബി ആര്
  • A. 

   ബിലാൽ ഇബ്നു റബാഹ് (റ)

  • B. 

   അനസ്ബ്നു മാലിക് (റ)

  • C. 

   അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫും (റ)

  • D. 

   ഹുദൈഫത്തുബ്‌നുല്‍ യമാന്‍ (റ)

 • 10. 
  പരസ്യപ്രബോധനസമയത്ത് മുഹമ്മദ് നബി (സ) യുടെ വാക്കുകൾ സ്വാധീനിക്കാതിരിക്കാൻ.""വലീദുബ്നു മുഗീറയെ സമീപിച്ചപ്പോൾ അദ്ദേഹം പ്രവാചകനെ എന്ത് ആരോപിക്കാനാണ് തീരുമാനിച്ചത്.
  • A. 

   ജ്യോത്സ്യൻ

  • B. 

   ഭ്രാന്തൻ

  • C. 

   കവി

  • D. 

   മാരണക്കാരുൻ

Back to Top Back to top