Annual Examination - 2020 ( Class 8 - Fiqh )

20 Questions | Total Attempts: 68

SettingsSettingsSettings
Please wait...
Annual Examination - 2020 ( Class 8 - Fiqh )

Al Madrasa Al Islamiya - Doha


Questions and Answers
  • 1. 
    1. ജുമുഅ ദിവസം ...... ഓതുന്നത് സുന്നത്താണ് 
    • A. 

      സൂറ യാസീൻ   

    • B. 

      സൂറ അൽ കഹ്ഫ് 

    • C. 

      സൂറ റഹ്മാൻ 

    • D. 

      സൂറ അൽ ബഖറ 

  • 2. 
     പള്ളിയിൽ കയറിയ ഉടനെയുള്ള നമസ്‌കാരം 
    • A. 

      صلاة الجماعة

    • B. 

      تحية المسجد

    • C. 

      صلاة الخوف

    • D. 

      صلاة المريض

  • 3. 
    ഒരു പ്രദേശത്തു ജുമുഅ നടത്താൻ ചുരുങ്ങിയത് എത്ര പേർ വേണം
    • A. 

      40

    • B. 

      20

    • C. 

      30

    • D. 

      10

  • 4. 
    പ്രബലമായ റവാത്തിബ് സുന്നത് എത്ര റക്അത്തുകൾ ആണ്
    • A. 

      13

    • B. 

      12

    • C. 

      10

    • D. 

      8

  • 5. 
    ഹിജ്‌റ ........... വർഷമാണ് പെരുന്നാൾ നമസ്‌കാരം നടപ്പിലാക്കിയത് 
    • A. 

      1

    • B. 

      3

    • C. 

      4

    • D. 

      5

  • 6. 
    ഭൂമിയിൽ ആദ്യം നിർമിച്ച പള്ളി 
    • A. 

      മസ്ജിദുൽ അഖ്‌സ 

    • B. 

      മസ്ജിദുൽ ഹറാം 

    • C. 

      മസ്ജിദുന്നബവി 

    • D. 

      ചേരമാൻ ജുമാ മസ്ജിദ് 

  • 7. 
    സംഘടിത നമസ്‌കാരം ഒറ്റക്കുള്ള നമസ്കാരത്തെക്കാൾ ................ മടങ്ങ് ശ്രേഷ്ടമാണ് 
    • A. 

      7

    • B. 

      17

    • C. 

      27

    • D. 

      37

  • 8. 
    ഖസ്ർ ആക്കാൻ പാടില്ലാത്ത നമസ്‌കാരം 
    • A. 

      عشاء

    • B. 

      عصر

    • C. 

      ظهر

    • D. 

      صبح

  • 9. 
    ഭർത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദ കാലം 
    • A. 

      3 മാസവും 10 ദിവസവും  

    • B. 

      40 ദിവസം 

    • C. 

      4 മാസവും 10  ദിവസവും 

    • D. 

      2 മാസവും 10 ദിവസവും 

  • 10. 
    രണ്ട്‌ മർഹല എന്നാൽ എത്ര കിലോ മീറ്റർ ആണ് 
    • A. 

      48

    • B. 

      84

    • C. 

      54

    • D. 

      74

  • 11. 
    നമസ്കാരത്തിനിടയിൽ തിന്നുകയോ കുടിക്കുകയോ ചെയ്താൽ നമസ്‌കാരം നിഷ്‌ഫലമാവുകയില്ല 
    • A. 

      True

    • B. 

      False

  • 12. 
    അന്ത്യാനാളിൽ മനുഷ്യരെ വിചാരണ ചെയ്യുന്ന കാര്യങ്ങളിൽ ആദ്യത്തേത് നമസ്‌കാരമാണ് 
    • A. 

      True

    • B. 

      False

  • 13. 
    സുന്നത്ത് നമസ്‌കാരം വീട്ടിൽ വെച്ചാവുന്നതാണ്‌ സുന്നത്ത്
    • A. 

      True

    • B. 

      False

  • 14. 
    മയ്യിത്ത് സ്ത്രീയുടേതാണെങ്കിൽ ഇമാം തലയുടെ ഭാഗത്താണ് നിൽക്കേണ്ടത് 
    • A. 

      True

    • B. 

      False

  • 15. 
    നബി (സ) മദീനയിൽ പള്ളി നിർമിച്ച ശേഷമാണ് ആദ്യമായി ജുമുഅ സംഘടിപ്പിച്ചത് 
    • A. 

      True

    • B. 

      False

  • 16. 
    റമദാനിലെ രാത്രികളിലെ ഖിയാമുല്ലൈൽ നമസ്കാരത്തിന് ...................എന്ന് പറയുന്നു  
    • A. 

      صلاة الضحى

    • B. 

      صلاة التراويح

    • C. 

      صلاة الكسوف

    • D. 

      تحية المسجد

  • 17. 
    നമസ്കാരത്തിൽ  മറവി സംഭവിച്ചാൽ ചെയ്യുന്ന സുജൂദിന്റെ പേര് 
    • A. 

      سجود التلاوة

    • B. 

      سجود الشكر

    • C. 

      سجود السهو

    • D. 

      طول القيامة

  • 18. 
    എന്താണ് صلاة الخوف ?
    • A. 

      ഗ്രഹണ നമസ്കാരം 

    • B. 

      മഴയെ തേടുന്ന നമസ്കാരം 

    • C. 

      രോഗിയുടെ നമസ്കാരം 

    • D. 

      ഭയാവസ്ഥയിൽ ഉള്ള നമസ്കാരം  

  • 19. 
    وتر എന്ന പദത്തിന്റെ അർഥം 
    • A. 

      കേവലം 

    • B. 

      ഒറ്റ 

    • C. 

      ഉത്തമം

    • D. 

      അനുബന്ധം  

  • 20. 
    ഓരോ റക്അത്തിലും രണ്ട് വീതം റുകൂഉകൾ ഉള്ള സുന്നത്ത് നമസ്‌കാരമാണ് ...................
    • A. 

      صلاة الكسوف 

    • B. 

      صلاة الاستسقاء

    • C. 

      صلاة الاستخاة

    • D. 

      صلاة الضحى

Back to Top Back to top