Pothujana Vayanasala & Grandalayam , Padappengad

25 Questions

SettingsSettingsSettings
Please wait...
Pothujana Vayanasala & Grandalayam , Padappengad

IT'S EXAM TIME. . . COME LET'S DO IT. .


Questions and Answers
  • 1. 
    സ്വാമി വിേകാനന്ദനും ഗുരുവുംതമ്മിലുള്ള സമാഗമനതിന് വഴി ഒരുക്കിയത് ആര്?
    • A. 

      Dr. Palpu

    • B. 

      KP Keshava Menon

    • C. 

      Thykkad Ayya

    • D. 

      Kumaranasan

  • 2. 
    പ്രദേശ ക പത്ര നിയമം നിലവിൽ വന്ന വർഷം?
    • A. 

      1878

    • B. 

      1879

    • C. 

      1880

    • D. 

      1881

  • 3. 
    WHICH SPORT THIS WOMAN IS ASSOCIATED?
    • A. 

      HOCKEY

    • B. 

      GIMNASTICS

    • C. 

      DISC THROW

    • D. 

      CRICKET

  • 4. 
    ഇന്ത്യയിലെ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തീട്ടുണ്ട്
    • A. 

      12

    • B. 

      15

    • C. 

      18

    • D. 

      17

  • 5. 
    മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയ വർഷം?
    • A. 

      1755

    • B. 

      1754

    • C. 

      1758

    • D. 

      1750

  • 6. 
    കേരള കൗമുദി പ്രസിദ്ധീകരിച്ച വർഷം?
    • A. 

      1901

    • B. 

      1910

    • C. 

      1911

    • D. 

      1915

  • 7. 
    സമത്വസമജം സ്ഥാപകൻ?
    • A. 

      Vaikundaswamikal

    • B. 

      Kumaranasan

    • C. 

      Chattambi Swamikal

    • D. 

      Sree Narayana Guru

  • 8. 
    ഒന്നേകാൽ കോടി മലയാളികൾ ആരെഴുതിയ ഗ്രന്ഥമാണ്?
    • A. 

      A K ANTONY

    • B. 

      VS ACHUTHANANDHAN

    • C. 

      EMS NAMBOOTHIRIPADU

    • D. 

      AK GOPALAN

  • 9. 
    WHICH SPORT IS THIS???
    • A. 

      POLO

    • B. 

      HOCKEY

    • C. 

      ICE HOCKEY

    • D. 

      TABLE TENNIS

  • 10. 
    ഗുരുവായൂർ സത്വാഗ്രഹത്തിലെ വൊളൻടിയർ ക്യാപ്റ്റൻ ആരായിരുന്നു?
    • A. 

      A K GOPALAN

    • B. 

      KRISHNA PILLAI

    • C. 

      V P MENON

    • D. 

      KP KESHAVA MENON

  • 11. 
    1921 ൽ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിലെ മാപ്പിളമാർ നടത്തിയ സമരം?
    • A. 

      KAYYOOR SAMARAM

    • B. 

      KARIVELLUR SAMARAM

    • C. 

      PUNNAPRA VAYALAR SAMARAM

    • D. 

      MALABAR KALAPAM

  • 12. 
    1930 ൽ കെ കേളപ്പൻടെ  നേതൃത്വത്തിൽ എവിടെ വച്ചാണ് ഉപ്പുനിയമം ലംഘിച്ചത്?
    • A. 

      ALAPPUZHA

    • B. 

      PUNALUR

    • C. 

      PAYYANNUR

    • D. 

      KOZHIKODE

  • 13. 
    പ്രശസ്തമായ വില്ലുവണ്ടിയാത്ര നടത്തിയ കേരളത്തിലെ നവോത്ഥാന നായകനാര്?
    • A. 

      SREE NARAYANA GURU

    • B. 

      AYYANKALI

    • C. 

      MANNATHU PADMANABHAN

    • D. 

      CHTTAMBI SWAMIKAL

  • 14. 
    കേരളത്തിൻടെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല?
    • A. 

      KANNUR

    • B. 

      KOZHIKODE

    • C. 

      WAYANAD

    • D. 

      PALAKKAD

  • 15. 
    സ്വകാര്യപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്?
    • A. 

      COCHIN AIRPORT

    • B. 

      NEDUMBASSERY AIRPORT

    • C. 

      KANNUR AIRPORT

    • D. 

      TRIVANDRUM AIRPORT

  • 16. 
    ഹരിജനോദ്ധ രണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ ഗാന്ധിജി വന്നപ്പോൾ സ്വർണ്ണ ഭരണങ്ങൾ അഴിച്ചു നൽകിയ വനിത?
    • A. 

      KUTTIMAALU AMMA

    • B. 

      KAUMADI TEACHER

    • C. 

      CAPTAIN LAKSHMI

  • 17. 
    ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിക്കുന്നത് ?
    • A. 

      KERALA

    • B. 

      ASSAM

    • C. 

      UTTARPRADESH

    • D. 

      WEST BENGAL

  • 18. 
    WHO IS THIS ???
    • A. 

      CHITHRA IYYANKAR

    • B. 

      SAROJINI NAIDU

    • C. 

      LATHA MANKESHWAR

    • D. 

      USHA UTHUP

  • 19. 
    2011ലെ സെൻസസ് പ്രകാരം എത് സംസ്ഥാന ത്താണ് -ve ജനസഖ്യ നിരക്ക് കണക്കിയത് ?
    • A. 

      KERALA

    • B. 

      MANIPUR

    • C. 

      NAGALAND

    • D. 

      MEGHALAYA

  • 20. 
    ഗാന്ധിജി ജനിച്ച സ്ഥലം?
    • A. 

      PORBANDAR

    • B. 

      VARANASI

    • C. 

      IMPHAL

    • D. 

      MEGHALAYA

  • 21. 
    കലക്കത്തു ഭവനം ആരുടേതാണ്?
    • A. 

      VALLATHOL NARAYANA MENON

    • B. 

      ONV KURUP

    • C. 

      KUNJAN NAMBIAR

    • D. 

      SUGATHAKUMARI

  • 22. 
    ദേശസ്നേഹികളുടെ രാജകുമാരൻ?
    • A. 

      SUBHASH CHANDRA BOSE

    • B. 

      BAGHATH SINGH

    • C. 

      JAWAHARLAL NEHRU

    • D. 

      LALA LAJPAT RAI

  • 23. 
    പ്രശസ്തമായ മാമാങ്കം നടന്നിരുന്നത് ഏത് പുഴയുടെ തീരത്തു വച്ചായിരുന്നു?
    • A. 

      PERIYAR

    • B. 

      PAMBA

    • C. 

      CHALIYAR

    • D. 

      BHARATHA PUZHA

  • 24. 
    കേരളത്തിലെ ആദ്യത്തെ ബാങ്ക്?
    • A. 

      NEDUNGADI

    • B. 

      MORAZHA

    • C. 

      STATE BANK

    • D. 

      PUNJAB NATIONAL BANK

  • 25. 
    ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
    • A. 

      KANNUR

    • B. 

      WAYANAD

    • C. 

      KASARGODE

    • D. 

      IDUKKI

Back to Top Back to top