Annual Examination - 2020 ( Class 5 - Quran )

20 Questions | Total Attempts: 125

SettingsSettingsSettings
Please wait...
Annual Examination - 2020 ( Class 5 - Quran )

Al Madrasa Al Islamiya - Doha


Questions and Answers
  • 1. 
    സൂറത്തുൽ ഹുമസയിൽ ആരെയാണ് നാശത്തിലാക്കപ്പെട്ടവരായി ചൂണ്ടിക്കാണിക്കുന്നത് 
    • A. 

      പരിഹസിക്കുന്നവർ 

    • B. 

      നമസ്കാരം ഉപേക്ഷിക്കുന്നവർ 

    • C. 

      ദാനം ചെയ്യാത്തവർ 

    • D. 

      നോമ്പ് അപേക്ഷിക്കുന്നവർ 

  • 2. 
    വിജയം നേടാൻ സൂറത്തുൽ അസറിൽ പറയുന്ന കാര്യങ്ങളിൽ പെട്ടതാണ് 
    • A. 

      സൽകർമങ്ങൾ പ്രവർത്തിക്കുക  

    • B. 

      ഖുർആൻ പാരായണം ചെയ്യുക 

    • C. 

      ദിക്റുകൾ ചൊല്ലുക 

    • D. 

      നിയമങ്ങൾ പഠിക്കുക

  • 3. 
    فويل للمصلين  എന്നതിന്റെ അർത്ഥമെന്ത് 
    • A. 

      ജനങ്ങളെ കാണിക്കാൻ വേണ്ടി നമസ്കരിക്കുന്നവൻ 

    • B. 

      അതിനാൽ നമസ്കാരക്കാർക്ക് നാശം 

    • C. 

      അനാഥയെ തള്ളിയകറ്റിയവർ 

    • D. 

      ദീനിനെ കളവാക്കിയവൻ 

  • 4. 
    'ഹുത്വമ' എന്നാൽ എന്ത് 
    • A. 

      പരദൂഷണം

    • B. 

      കത്തിജ്വലിക്കപെട്ട തീ

    • C. 

      കത്തിജ്വലിക്കുന്ന ആകാശം 

    • D. 

      പരിഹാസം 

  • 5. 
    التكاثر എന്നാൽ 
    • A. 

      പരസ്പരം പെരുമ നടിക്കൽ

    • B. 

      തർക്കിക്കൽ

    • C. 

      കത്തിയെരിയൽ 

    • D. 

      പരസ്പരം സഹായിക്കൽ 

  • 6. 
    'കിതച്ചോടുന്ന കുതിരകളാണ് സത്യം'  ആയത്ത് ഏത് ?
    • A. 

      فالموريات قدحا

    • B. 

      فالمغيرات صبحا

    • C. 

      والعاديات ضبحا

    • D. 

      فوسطن به جمعا

  • 7. 
    شر البرية ആരാണ് ?
    • A. 

      അഹങ്കരിച്ചവർ 

    • B. 

      നന്മ ഉപദേശിച്ചവർ 

    • C. 

      സൃഷ്ടികളിൽ ഏറ്റവും ദുഷിച്ചവർ 

    • D. 

      സത്യം സ്വീകരിച്ചവർ 

  • 8. 
    മുശ്‌രിക്കുകൾ എന്നാൽ 
    • A. 

      ബഹുദൈവാരാധകർ 

    • B. 

      വേദക്കാർ 

    • C. 

      കപടന്മാർ 

    • D. 

      കരാർ ലംഘിച്ചവർ 

  • 9. 
    يومئذ تحدث اخبارها ആരാണ് വിശേഷങ്ങൾ പറയുക 
    • A. 

       ഭൂമി

    • B. 

      മനുഷ്യൻ 

    • C. 

      സൂര്യൻ 

    • D. 

      നിഷേധികൾ 

  • 10. 
    അഹ്ലുൽ കിതാബ് എന്നറിയപ്പെടുന്നതിൽ പെട്ടതാണ് 
    • A. 

      മുശ്‌രിക്കുകൾ 

    • B. 

      ക്രിസ്ത്യാനികൾ 

    • C. 

      മജൂസികൾ

    • D. 

      മുസ്‌ലിംകൾ 

  • 11. 
    وارسل عليهم طيرا ابابيل എന്നതിനോട് യോജിച്ചത് ഏത് 
    • A. 

      സൂറത്തുൽ മാഊൻ

    • B. 

      സൂറത്തുൽ ഫീൽ 

    • C. 

      സൂറത്തുൽ ഖുറൈശ് 

    • D. 

      സൂറത്തുൽ ബയ്യിന

  • 12. 
    كنود എന്ന പദത്തിന്റെ അർഥം 
    • A. 

      അഹങ്കാരി 

    • B. 

      വിജയി 

    • C. 

      നന്ദികെട്ടവൻ

    • D. 

      അസൂയാലു 

  • 13. 
    ഏത് നബിയുടെ അനുയായികളാണ് ജൂതന്മാർ എന്നറിയപ്പെടുന്നത് 
    • A. 

      ഈസാ

    • B. 

      ഇബ്റാഹിം

    • C. 

      സുലൈമാൻ

    • D. 

      മൂസ

  • 14. 
    ഘോര ശബ്ദമുണ്ടാക്കുന്ന തരത്തിൽ ഒരു വസ്തു മറ്റൊരു വസ്തുവുമായി കൂട്ടിയടിക്കുന്നതിനാണ് ..................... എന്ന് പറയുന്നത്.
    • A. 

      العاديات 

    • B. 

      القارعة 

    • C. 

      الزلزال 

    • D. 

      التكاثر

  • 15. 
    മനുഷ്യരുടെ കൈകടത്തലേൽക്കാത്ത ഏക ദൈവിക ഗ്രന്ഥം
    • A. 

      തൗറാത്ത്

    • B. 

      ഇഞ്ചീൽ

    • C. 

      സബൂർ

    • D. 

      ഖുർആൻ

  • 16. 
    صحفا مطهرة ഏതാണ് 
    • A. 

      ഖുർആൻ 

    • B. 

      ബൈബിൾ

    • C. 

      സുവിശേഷ ഗ്രന്ഥങ്ങൾ 

    • D. 

      ഹദീഥ് ഗ്രന്ഥങ്ങൾ 

  • 17. 
    دين القيمة എന്നാൽ 
    • A. 

      ശരിയായ ദീൻ 

    • B. 

      കർമങ്ങൾ 

    • C. 

      ചുട്ടുപൊള്ളുന്ന നരക തീ 

    • D. 

      സ്വർഗ്ഗ കവാടം 

  • 18. 
    'അവൻ സംതൃപ്തമായ ജീവിതത്തിൽ ആകുന്നു' - ആര്?
    • A. 

      തിന്മയുടെ തുലാസ് നിറഞ്ഞാൽ 

    • B. 

      നന്മയുടെ തുലാസ്  ഭാരം കുടിയവൻ 

    • C. 

      നന്മകൾ കുറച്ച ചെയ്തവൻ 

    • D. 

      ഇവയൊന്നുമല്ല

  • 19. 
    ശരിയായത് ഏത് 
    • A. 

      سوف كلا تعلمون

    • B. 

      زرتم حتى المقابر 

    • C. 

      وحصل ما في الصدور 

    • D. 

       ضبحا والعاديات

  • 20. 
    കഅബ പൊളിക്കാൻ വന്ന അബ്റഹത് ആരായിരുന്നു 
    • A. 

      എത്യോപ്യൻ രാജാവ് 

    • B. 

      റോം ഗവർണ്ണർ 

    • C. 

      പേർഷ്യൻ സൈനാധിപൻ 

    • D. 

      യമൻ ഗവർണ്ണർ