Annual Examination - 2020 ( Class 9 - Quran )

20 Questions | Total Attempts: 62

SettingsSettingsSettings
Please wait...
Annual Examination - 2020 ( Class 9 - Quran )

Al Madrasa Al Islamiya - Doha


Questions and Answers
  • 1. 
    لا يكلف الله نفسا الا وسعها  ഈ ആയത്തിൽ  وسع  എന്ന വാക്കിന്റെ ആശയം  
    • A. 

      ആത്മാവ് 

    • B. 

      കൽപിക്കുക

    • C. 

      കഴിവ് 

    • D. 

      പരിധിക്കപ്പുറം 

  • 2. 
    اذاهم يجئرون അർഥം എഴുതുക
    • A. 

      അപ്പോൾ അവർ പ്രതിഫലം നൽകുന്നു 

    • B. 

      അപ്പോൾ അവരതാ നിലവിളി കൂട്ടുന്നു 

    • C. 

      അപ്പോൾ അവർ പിന്തിരിയുന്നു 

    • D. 

      അന്നേരം അവർ അഹങ്കരിക്കുന്നു

  • 3. 
    "പരലോകത്ത് ശരാശരി ആയിക്കിട്ടിയാൽ തന്നെ എന്നെ സംബന്ധിച്ച് വമ്പിച്ച നേട്ടമാണ്"  ഇതാരുടെ വാക്കുകളാണ് 
    • A. 

      ഈസാ നബി (അ)

    • B. 

      മൂസാ നബി (അ)

    • C. 

      ഉമർ (റ)

    • D. 

      അലി (റ)

  • 4. 
    أمْ يَسألُهًمْ خَرْجاً فَخراجُ ربُكَ خيرٌ " ....................... റബ്ബിന്റെ പ്രതിഫലം ആണ് ഉത്തമം "
    • A. 

      നീ അവരോട് ധനം ചോദിക്കുന്നുവോ 

    • B. 

      അവർ നിന്നോട് പ്രതിഫലം ചോദിക്കുന്നുവോ 

    • C. 

      നീ അവരോട് സമ്പത്ത് ചോദിച്ചു 

    • D. 

      നീ അവരോട് പ്രതിഫലം ചോദിക്കുന്നുവോ 

  • 5. 
    هم فيه مبلسون   ഈ വാക്യത്തിന്റെ  അർഥം ?
    • A. 

      അവരതിൽ ആർത്തിയുള്ളവരാകുന്നു 

    • B. 

      അവരതിൽ നിരാശരാകുന്നു 

    • C. 

      അവരതിൽ ദുഖിതരാകുന്നു 

    • D. 

      അവരതിൽ അജ്ഞരാകുന്നു 

  • 6. 
    وهو الذي ذرأكم في الأرض واليه تحشرون  വരയിട്ട ഭാഗത്തോട് ആശയത്തിൽ യോജിക്കുന്ന ഖുർആനിലെ മറ്റൊരു വാക്യം 
    • A. 

      واليه ترجعون

    • B. 

      واليه تدعون

    • C. 

      واليه تسألون

    • D. 

      واليه تذهبون

  • 7. 
    وهو يجير ولا يجار عليه  ശരിയായ അർഥം
    • A. 

      അവനും അവരും അഭയം നൽകുന്നു 

    • B. 

      അവൻ അഭയം നൽകുന്നു, അവനെതിരിൽ അഭയം നല്കപ്പെടുന്നില്ല 

    • C. 

      അള്ളാഹു അഭയം നൽകുന്നവനും നല്കപ്പെടുന്നവനുമാകുന്നു 

    • D. 

      അള്ളാഹു അവർക്കഭയം നൽകില്ല 

  • 8. 
    ملكوت എന്ന പദം ملِْك ഉം مُلك എന്നീ രണ്ടാശയങ്ങൾ ഉൾകൊള്ളുന്നു . ഏതാണീ രണ്ടാശയങ്ങൾ ?
    • A. 

      ആധിപത്യം , രാജാവ് 

    • B. 

      ഉടമസ്ഥൻ , രാജ്യം 

    • C. 

      ആധിപത്യം , ഉടമസ്ഥത 

    • D. 

      രാജ്യം , രാജാവ് 

  • 9. 
    ما اتخذ الله من ولد ഈ ആശയത്തോട് യോജിക്കുന്ന മറ്റൊരു ആയത്ത് 
    • A. 

      لم يلد

    • B. 

      ولم يولد

    • C. 

      اللـه الصمـد

    • D. 

      ولم يكن له كفوا احد

  • 10. 
    فأنى تسحرون  ഈ ചോദ്യത്തിലൂടെ ദൈവദൂതൻ എന്താണ് അവരോട് അന്വേഷിക്കുന്നത് ?
    • A. 

      എങ്ങനെ നിങ്ങൾ പരിഹസിക്കപ്പെടുന്നു 

    • B. 

      എങ്ങനെ നിങ്ങൾ വായാവലയത്തിൽ പെട്ടുപോകുന്നു

    • C. 

      എങ്ങനെ നിങ്ങൾ പിന്തിരിയുന്നു 

    • D. 

      പിന്നെ എങ്ങനെ നിങ്ങൾ ധിക്കാരികളാകുന്നു 

  • 11. 
    ........  ادفع بالتي هي   ശരിയായതു കൂട്ടിച്ചേർക്കുക 
    • A. 

      أحسن

    • B. 

      الحسنات

    • C. 

      السيئة

    • D. 

      الأعمال

  • 12. 
    ഇതിൽ ശരിയായ ആശയം ഏത് ?
    • A. 

      നന്മയെ നന്മ കൊണ്ടും തിന്മയെ തിന്മ കൊണ്ടും പ്രതിരോധിക്കുക 

    • B. 

      തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക 

    • C. 

      A  യും B യും ശരിയാണ് 

    • D. 

      തിന്മയെ പ്രതിരോധിക്കൽ പോലീസിന്റെ പണിയാണ് 

  • 13. 
    قالوا ربنا غلبت علينا شقوتنا അടിവരയിട്ട വാക്കുകളുടെ ആശയം 
    • A. 

      ഞങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അതിജയിച്ചു 

    • B. 

      ശത്രുക്കൾ ഞങ്ങളെ അതിജയിച്ചു 

    • C. 

      ഞങ്ങളുടെ നിർഭാഗ്യം ഞങ്ങളെ  അതിജയിച്ചു 

    • D. 

      സത്യ നിഷേധികൾ ഞങ്ങളെ അതിജയിച്ചു 

  • 14. 
    ومن يدع مع الله الهاً آخرلا برهان له      ഈ ആയത്തിന്റെ അർഥം    
    • A. 

      അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കൽ തെറ്റാണ്

    • B. 

      അല്ലാഹുവിനോടൊപ്പം മറ്റു വല്ല ദൈവങ്ങളോടും പ്രാർത്ഥിക്കുന്നവന്റെ  പക്കൽ ഒരു പ്രമാണവും ഇല്ല 

    • C. 

      അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെയും ആരാധിക്കുന്നത് ശിർക്ക് ആകുന്നു 

    • D. 

      അല്ലാഹുവോടും മഹാന്മാരോടും പ്രാർത്ഥിക്കുന്നവൻ ഖുർആൻ പ്രമാണമാകുന്നു 

  • 15. 
     ............... تلفح وجوههم النار وهم فيها  പൂരിപ്പിക്കുക 
    • A. 

      خالدون 

    • B. 

      كالحون

    • C. 

      نائمون   

    • D. 

       ساجدون

  • 16. 
    فلا انساب بينهم يومئذ ولا يتسائلون സന്ദർഭം ഏതാണ് 
    • A. 

      നരകത്തിൽ എറിയപ്പെടുമ്പോൾ  

    • B. 

      കാഹളത്തിൽ ഊതപ്പെടുമ്പോൾ 

    • C. 

      ധർമയുദ്ധത്തിൽ ശത്രുവിനെ മുഖാമുഖം കാണുമ്പോൾ 

    • D. 

      മരിച്ച് ഖബറിൽ എത്തുമ്പോൾ 

  • 17. 
    برزخ  എന്നാൽ എന്ത് ?
    • A. 

      പർദ്ദ എന്ന പേർഷ്യൻ പദത്തിന്റെ അറബി പദമാണ് 

    • B. 

      മരണം മുതൽ അന്ത്യദിനം വരെയുള്ള കാലഘട്ടം 

    • C. 

      പരേതാത്മാക്കൾക്കും ഇഹലോകത്തിനും ഇടയിലുള്ള മറ

    • D. 

      ഇവയെല്ലാം ശരിയാണ്

  • 18. 
    إذاَ لذهب كل الـه بما خلق   സന്ദർഭം  
    • A. 

      അല്ലാഹുവിനു സന്താനങ്ങൾ ഉണ്ടായാൽ 

    • B. 

      ഒന്നിൽ കൂടുതൽ ദൈവങ്ങൾ ഉണ്ടായാൽ 

    • C. 

      സൃഷ്ടിപ്പിന് അവകാശികളുണ്ടായാൽ 

    • D. 

      ഇവയൊന്നും ശരിയല്ല  

  • 19. 
    മരണമില്ലാത്തവർ 
    • A. 

      സ്വർഗാവകാശികൾ

    • B. 

      നരകാവകാശികൾ 

    • C. 

      1  ഉം 2  ഉം ശരിയാണ്

    • D. 

      ഇഹലോകവാസികൾ 

  • 20. 
    مستكبرين به سامراً تهجرون  ഇതിൽ به  എന്തിനെ സൂചിപ്പിക്കുന്നു 
    • A. 

      പ്രവാചകനെ 

    • B. 

      ഖുർആനിനെ 

    • C. 

      പരലോകത്തെ 

    • D. 

      സ്വർഗത്തെ  

Back to Top Back to top