Iqraa Online Qura'n Quiz By Mgm Students Wing Kozhikode (N) - Day 1 (02/04/2020)

10 Questions | Total Attempts: 12

SettingsSettingsSettings
Please wait...
Iqraa Online Qura

IQRAA Online Qura'n Quiz by MGM Students Wing Kozhikode (N) Day 1 (02/04/2020) Surah Al Mulk (1-14) Assalamualaikum warahmathullah. . The recent announcement of the 21 days lockdown to save us from covid-19 has left us feeling restless. Let us try to learn Qura'n during these days and let's achieve success in this life and hereafter. MGM Students Wing Kozhikode (North) is presenting IQRAA Online Qura'n Quiz for you! May Allah accept from us. . Ameen


Questions and Answers
  • 1. 
    മുൽക് എന്ന പദത്തിന്റെ അർത്ഥം ? 
    • A. 

      രാജാവ് 

    • B. 

      രാജാധിപത്യം 

    • C. 

      ദൈവം 

    • D. 

      രാജ്യം 

  • 2. 
    ഏറ്റവും അടുത്ത ആകാശം എന്ന് പറഞ്ഞതിന്റെ ഉദ്ദേശം?
    • A. 

      ഭൂമിയുമായി കൂടുതൽ അടുത്തത്

    • B. 

      സൂര്യനുമായി കൂടുതൽ അടുത്തത്

    • C. 

      ചന്ദ്രനുമായി കൂടുതൽ അടുത്തത്

    • D. 

      ഇവയൊന്നുമല്ല

  • 3. 
    താഴെ കൊടുത്തിരിക്കുന്ന ആയത്ത്  ഏതു സൂറത്തിലേതാണ്?
    • A. 

      സൂ: ത്വലാക്

    • B. 

      സൂ: മുഅ:മിനൂൻ

    • C. 

      സൂ: മുൽക്

    • D. 

      സൂ: നജ്മ് 

  • 4. 
    റജ്‌മ്   എന്ന അറബി  പദത്തിന്  ഈ സൂറത്തിൽ സ്വീകരിച്ചിട്ടുള്ള അർഥം 
    • A. 

      ആരോപിക്കുക

    • B. 

      തള്ളിക്കളയുക

    • C. 

      എറിഞ്ഞാട്ടുക

    • D. 

      ഊഹിക്കുക

  • 5. 
    ഞങ്ങൾ കേൾക്കുകയോ ബുദ്ധി കൊടുത്തു മനസിലാക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ ______ ആൾക്കാരിൽ ആകുമായിരുന്നില്ല
    • A. 

      പ്രയാസമനുഭവിക്കുന്ന

    • B. 

      ജ്വലിക്കുന്ന അഗ്നിയുടെ

    • C. 

      നഷ്ടക്കാരായ 

    • D. 

      അവിശ്വാസികളായ

  • 6. 
    താഴെ പറയുന്നത് ആരുടെ വിശേഷണമായിട്ടാണ് ഈ അധ്യായത്തിൽ വിവരിക്കുന്നത്
    • A. 

      സ്വർഗ്ഗത്തിലെ ഉദ്യോഗസ്ഥർ

    • B. 

      അല്ലാഹു

    • C. 

      നരകത്തിലെ ഉദ്യോഗസ്ഥർ

    • D. 

      ജിബ്‌രീൽ (അ)

  • 7. 
    ഏഴു ആകാശങ്ങളെക്കുറിച്ചു പ്രതിപാതിക്കാത്ത സൂറത്തേത് ?
    • A. 

      സൂ: മുൽക്

    • B. 

      സൂ: ത്വലാക്

    • C. 

      സൂ: മുഅമിനൂൻ

    • D. 

      സൂ: നജ്മ്  

  • 8. 
    --------- നിമിത്തം അത് (നരകം) പൊട്ടിച്ചിതറി വേർപെട്ടുപോകും 
    • A. 

      ഉഗ്ര കോപം

    • B. 

      ശക്തമായ അടി

    • C. 

      പ്രകമ്പനം

    • D. 

      അത്യുഷ്ണം 

  • 9. 
    നിങ്ങൾക്ക് അറിവിൽ നിന്നും അല്പമല്ലാതെ നല്കപ്പെട്ടിട്ടില്ല - ഈ വചനം ഏത് അധ്യായത്തിലേത്
    • A. 

      സൂ: മുൽക്

    • B. 

      സൂ: കഹ്ഫ്

    • C. 

      സൂ: നഹ് ല്

    • D. 

      സൂ: ഇസ്റാഅ

  • 10. 
    യുക്തിവാദികൾ ഖുർആൻ ദുർവ്യാഖ്യാനം നടത്തുന്നതിന് വേണ്ടി റജ്‌മ്   എന്ന പദത്തിന് കൊടുത്ത അർഥം ഏത് ?
    • A. 

      എറിഞ്ഞാട്ടുക

    • B. 

      ആരോപിക്കുക

    • C. 

      തള്ളിക്കളയുക

    • D. 

      ഊഹിക്കുക

Back to Top Back to top