Edathil Family Friendly Quiz

36 Questions | Total Attempts: 33

SettingsSettingsSettings
Please wait...
Edathil Family Friendly Quiz

ഞങ്ങള്‍ ഇടത്തിലെ മക്കള്‍. തമ്മില്‍ നടക്കുന്ന ഒരു സൗൃഹദ തല പയറ്റ്‌


Questions and Answers
  • 1. 
  • 2. 
    ഹിജ്‌റ വര്‍ഷം കലണ്ടര്‍ സംവിധാനം നടപ്പില്‍ വരുത്തിയത് ആര്
    • A. 

      നബി (സ)

    • B. 

      ഉസ്മാന്‍ (റ)

    • C. 

      ഉമര്‍ (റ)

    • D. 

      അലി (റ)

  • 3. 
    കഅബയിലേക്ക് തിരിഞ്ഞ് നിന്ന് നിസ്‌കരിക്കുന്നതിന് മുമ്പ് എങ്ങോട്ട് തിരിഞ്ഞായിരുന്നു നിസ്‌കരിച്ചിരുന്നു
    • A. 

      മസ്ജിദുല്‍ അഖ്‌സാ

    • B. 

      മസ്ജിദുല്‍ നബവി

    • C. 

      ബൈത്തുല്‍ മുഖദ്ദസ്

    • D. 

      മഖാമു ഇബ്‌റാഹീം

  • 4. 
    ഏറ്റവും കൂടുതല്‍ പരുത്തി (കോട്ടണ്‍) കൃഷി ചെയ്യുന്ന രാജ്യം?
    • A. 

      ഇന്ത്യ

    • B. 

      ചൈന

    • C. 

      സൗദി

    • D. 

      ജപ്പാന്

  • 5. 
    ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തിയ കോട്ടയം കിംഗ് ആരാണ് ?
    • A. 

      പഴശ്ശിരാജ

    • B. 

      കേളപ്പന്‍

    • C. 

      വിനോദ് നായര്‍

    • D. 

      കായംകുളം കൊച്ചുണ്ണി

  • 6. 
    ഇന്ത്യന്‍ പ്രസിഡണ്ടിന് പാര്‍ളമെന്റിലേക്ക് നോമിനേറ്റ് ചെയ്യാവുത് എത്ര ആളുകളെ ?
    • A. 

      14

    • B. 

      52

    • C. 

      4

    • D. 

      17

  • 7. 
    മലബാര്‍ കലാപം നടന്നത് ഏത് വര്‍ഷത്തിലാണ് ?
    • A. 

      1941

    • B. 

      1892

    • C. 

      1921

    • D. 

      1945

  • 8. 
    ഇത് എന്തിന്റെ ചിഹ്നമാണ്?
    • A. 

      അറബ് രാജ്യത്തിന്റെ ചിഹ്നം

    • B. 

      RBI യുടെ ചിഹ്നം

    • C. 

      CRPF ന്റെ ചിഹ്നം

    • D. 

      രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം

  • 9. 
    ഖുര്‍ആനില്‍ ആയത്തുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു ചിഹ്നം കണ്ടാല്‍ അവിടെ എന്ത് ചെയ്യണം?
    • A. 

      നിറുത്തല്‍ നിര്‍ബന്ധമാണ്

    • B. 

      പതിവിലധികമായി മണിച്ച് ഓതണം

    • C. 

      നിറുത്താതെ കൂട്ടി ഓതല്‍ നിര്‍ബന്ധം

    • D. 

      താല്‍കാലികമായി നിറുത്തല്‍ അനുവധനീയമാണ്

  • 10. 
    ഇത് ഏതിന്റെ ചിഹ്നമാണ് ?
    • A. 

      Indian Airline Service

    • B. 

      Indian Postal Service

    • C. 

      Indian Commando

    • D. 

      None of This

  • 11. 
    ചിത്രത്തില്‍ കാണുന്ന ഈ വ്യക്തി [Blank] (ഉത്തരം ഇംഗ്ലീഷില്‍ മാത്രം എഴുതുക)
  • 12. 
    Please listen this Audio Carefully.
  • 13. 
    തോട്ട് മുമ്പ് നിങ്ങള്‍ കേട്ട ആ ശംബ്ദം ആരുടേതായിരുന്നു. [Blank] (ഇംഗ്ലീഷില്‍ മാത്രം ഉത്തരം എഴുതുക)
  • 14. 
    Spelling
  • 15. 
    'ബ്യൂറോക്രസി' എന്ന ഇംഗ്ലീഷ് വാക്കിന്റെ സ്പല്ലിംഗ്[Blank]
  • 16. 
    കൂട്ടത്തില്‍ പെടാത്തത്‌
    • A. 

      മുംബൈ

    • B. 

      സിംഗപ്പൂര്‍

    • C. 

      മഡ്രാസ്

    • D. 

      നോയിഡ

  • 17. 
    ഈ വിഭാഗത്തില്‍ 5 Clues തരുന്നതാണ്. ആദ്യത്തെ Clue യില്‍ തന്നെ ശരി ഉത്തരമെങ്കില്‍ 10 മാര്‍ക്കും അടുത്തതില്‍ ആണെങ്കില്‍ 8, 6, 4, 2 എന്നീ ക്രമത്തിലായിരിക്കും മാര്‍ക്. എല്ലാ Clue ആണ് Mark ചെയ്തതെങ്കില്‍ എല്ലാ ചോദ്യത്തിലെയും പോയന്റും ലഭിക്കുന്നതാണ്‌
  • 18. 
    ഒരു കോണ്‍ഗ്രസ് നേതാവ് [Blank] (ഇംഗ്ലീഷില്‍ മാത്രം എഴുതുക)
  • 19. 
    ഒരു കോണ്‍ഗ്രസ് നേതാവ് ഗാന്ധി കുടുംബത്തിലെ [Blank] അംഗം (ഇംഗ്ലീഷില്‍ മാത്രം എഴുതുക)
  • 20. 
    ഒരു കോണ്‍ഗ്രസ് നേതാവ് ഗാന്ധി കുടുംബത്തിലെ അംഗം INC പ്രസിഡണ്ട് [Blank](ഇംഗ്ലീഷില്‍ മാത്രം എഴുതുക)
  • 21. 
    ഒരു കോണ്‍ഗ്രസ് നേതാവ് ഗാന്ധി കുടുംബത്തിലെ അംഗം INC പ്രസിഡണ്ട് പാര്‍ലമെന്റ് അംഗം [Blank] (ഇംഗ്ലീഷില്‍ മാത്രം എഴുതുക)
  • 22. 
    ഒരു കോണ്‍ഗ്രസ് നേതാവ് ഗാന്ധി കുടുംബത്തിലെ അംഗം INC പ്രസിഡണ്ട് പാര്‍ലമെന്റ് അംഗം 1970 ല്‍ ജനിച്ചു  [Blank] (ഇംഗ്ലീഷില്‍ മാത്രം എഴുതുക)
  • 23. 
    ആദ്യത്തെ തവണ തന്നെ തിരിച്ചറിഞ്ഞാല്‍ 8 മാര്‍ക്ക്, അടുത്തതില്‍ ആണേല്‍ 6, പിന്നെ 4 ഉം പിന്നെ 2 മാര്‍കുമാണ് കിട്ടുക. എല്ലാ തവണയും മാര്‍ക്ക് ചെയ്താല്‍ എല്ലാ മാര്‍ക്കും ലഭിക്കുന്നതാണ്.
  • 24. 
    ചിത്രത്തിലുള്ളത്[Blank] (ഇംഗ്ലീഷില്‍ മാത്രം എഴുതുക)
  • 25. 
    ചിത്രത്തിലുള്ളത് [Blank] (ഇംഗ്ലീഷില്‍ മാത്രം എഴുതുക)
Back to Top Back to top